ആകെയുള്ള 13 സെന്റിൽ 10 സെന്റും മനസോടിത്തിരി മണ്ണ് ക്യാമ്പയിന്

*ബിനോയിയെ ആദരിച്ച് മന്ത്രി എം. ബി. രാജേഷ് ഭൂരഹിതരും ഭവനരഹിതരുമായവർക്ക് വീട് വെക്കാനായി ഭൂമി കണ്ടെത്താൻ, ലൈഫ് മിഷൻ സംഘടിപ്പിക്കുന്ന മനസോടിത്തിരി മണ്ണ് ക്യാമ്പയിൻറെ ഭാഗമായി പത്ത് സെൻറ് ഭൂമി കൈമാറിയ കൊല്ലം മണപ്പള്ളി സ്വദേശി ബിനോയിയെ നേരിൽ കണ്ട് അഭിനന്ദിച്ച് തദ്ദേശ …

ആകെയുള്ള 13 സെന്റിൽ 10 സെന്റും മനസോടിത്തിരി മണ്ണ് ക്യാമ്പയിന് Read More

ലൈഫ് 2020 പട്ടിക: വീട് നിർമ്മാണത്തിന് തുടക്കമാകുന്നു

ലൈഫ് 2020 പട്ടികയിലെ ഗുണഭോക്താക്കൾക്ക് വീട് നൽകുന്ന നടപടികളിലേക്ക് കടക്കാൻ തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഗുണഭോക്താക്കളുമായി തദ്ദേശ സ്ഥാപനങ്ങൾ കരാറൊപ്പിടുന്ന നടപടി ഉടൻ ആരംഭിക്കും. പട്ടികജാതി-പട്ടികവർഗ-മത്സ്യത്തൊഴിലാളിമേഖലയ്ക്കും അതിദരിദ്രരായി സർക്കാർ …

ലൈഫ് 2020 പട്ടിക: വീട് നിർമ്മാണത്തിന് തുടക്കമാകുന്നു Read More

ലഹരിക്കെതിരെ പോരാടാൻ ഞങ്ങളുണ്ട് കൂടെ…. ഒരുമയോടെ ഉയർന്ന് 1000 ബലൂണുകൾ

പാലക്കാട്: ജില്ലാ ഇൻഫർമേഷൻ ഓഫീസ്- എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ ഗാന്ധിജയന്തി വാരാഘോഷത്തിന്റെയും ലഹരിവിമുക്ത ക്യാമ്പയിന്റെയും ഭാഗമായി, ലഹരിക്കെതിരെ പോരാടാൻ ഞങ്ങളുണ്ട് കൂടെ എന്ന സന്ദേശം ഉയർത്തി പാലക്കാട് ഗവ.വിക്ടോറിയ കോളെജ് മൈതാനത്ത് ഒരുമയോടെ 1000 ബലൂണുകൾ ഉയർന്നു. വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, …

ലഹരിക്കെതിരെ പോരാടാൻ ഞങ്ങളുണ്ട് കൂടെ…. ഒരുമയോടെ ഉയർന്ന് 1000 ബലൂണുകൾ Read More

സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഹരിത സ്ഥാപനമായി ഇടവ ഗ്രാമ പഞ്ചായത്ത്‌

പ്രഖ്യാപനം നടത്തി മന്ത്രി എം. ബി രാജേഷ് സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ ഹരിത സ്ഥാപന പഞ്ചായത്തെന്ന അഭിമാന നേട്ടം കൈവരിച്ച് ഇടവ ഗ്രാമപഞ്ചായത്ത്. ഇടവ ബഷീര്‍ നഗറില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പഞ്ചായത്തിനെ …

സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഹരിത സ്ഥാപനമായി ഇടവ ഗ്രാമ പഞ്ചായത്ത്‌ Read More

നായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള അനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം ഊർജിതമാക്കും : മന്ത്രി എം.ബി.രാജേഷ്

തിരുവനന്തപുരം ∙ തെരുവുനായ്ക്കളെ പിടികൂടാനും വാക്സിനേഷനും കോവിഡ്കാല സന്നദ്ധ സേനയെ വീണ്ടും സജ്ജമാക്കുമെന്നു മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. താൽപര്യമുള്ളവർക്ക് വെറ്ററിനറി സർവകലാശാല 9 ദിവസത്തെ പരിശീലനം നൽകും. നായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള അനിമൽ ബർത്ത് കൺട്രോൾ (എബിസി) പ്രോഗ്രാം ഊർജിതമാക്കും. എബിസി നടപടികൾ …

നായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള അനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം ഊർജിതമാക്കും : മന്ത്രി എം.ബി.രാജേഷ് Read More

എം.ബി. രാജേഷിന് തദ്ദേശ-എക്‌സൈസ് വകുപ്പുകളുടെ ചുമതല: സംസ്ഥാനത്തെ മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമില്ല

തിരുവനന്തപുരം:. പുതുതായി മന്ത്രിസഭയിലെത്തിയ എം.ബി. രാജേഷിന് തദ്ദേശ-എക്‌സൈസ് വകുപ്പുകളുടെ ചുമതല നൽകി. നേരത്തെ എം.വി. ഗോവിന്ദൻ കൈകാര്യം ചെയ്തിരുന്ന അതേ വകുപ്പുകൾ തന്നെയാണ് എം.ബി. രാജേഷിനും ലഭിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ ഫയൽ രാജ്ഭവനിലെത്തി. ഗവർണർ ഫയലിൽ ഒപ്പുവെച്ചാൽ വിജ്ഞാപനം പുറത്തിറങ്ങും. സംസ്ഥാനത്തെ …

എം.ബി. രാജേഷിന് തദ്ദേശ-എക്‌സൈസ് വകുപ്പുകളുടെ ചുമതല: സംസ്ഥാനത്തെ മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമില്ല Read More

സ്പീക്കർ എം ബി രാജേഷ് ഇനി മന്ത്രി : സ്പീക്കറായി എ.എൻ ഷംസീർ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിനെ തുടർന്ന് എംവി ഗോവിന്ദൻ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. എക്സൈസ്, തദ്ദേശ വകുപ്പ് മന്ത്രിയായിരുന്നു എംവി ഗോവിന്ദൻ. എംവി ഗോവിന്ദന് പകരം സ്പീക്കറായിരുന്ന എംബി രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയെന്ന് സിപിഎം സെക്രട്ടറിയേറ്റ് വാർത്താകുറിപ്പിൽ അറിയിച്ചു. സ്പീക്കറായി …

സ്പീക്കർ എം ബി രാജേഷ് ഇനി മന്ത്രി : സ്പീക്കറായി എ.എൻ ഷംസീർ Read More

എം.കെ മുനീറിന്റെ പരാമർശങ്ങൾ ദൗർഭാഗ്യകരമെന്ന് നിയമസഭാ സ്പീക്കർ എംബി രാജേഷ്

തിരുവനന്തപുരം: ലിംഗ സമത്വമെന്ന ആശയത്തെ പരിഹസിച്ചുകൊണ്ടും അധിക്ഷേപിച്ചുകൊണ്ടും ഉത്തരവാദപ്പെട്ട ജനപ്രതിനിധികൾ പോലും പരാമർശങ്ങൾ നടത്തുന്നത് ദൗർഭാഗ്യകരവും അങ്ങേയറ്റം നിരാശാജനകവുമാണെന്ന് കേരള നിയമസഭാ സ്പീക്കർ എംബി രാജേഷ്. കഴിഞ്ഞദിവസം കോഴിക്കോട് വെച്ച് നടന്ന എം എസ് എഫ് സംസ്ഥാനതല പരിപാടിയിൽവെച്ച് ലിംഗസമത്വ ആശയങ്ങൾക്കെതിരെയും …

എം.കെ മുനീറിന്റെ പരാമർശങ്ങൾ ദൗർഭാഗ്യകരമെന്ന് നിയമസഭാ സ്പീക്കർ എംബി രാജേഷ് Read More

ആഗോളതലത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്നതിൽ പ്രവാസികൾക്ക് വലിയ പങ്ക്: സ്പീക്കർ എം.ബി. രാജേഷ്

ആഗോളതലത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്നതിനും പ്രതിസന്ധി ഘട്ടങ്ങളിൽ സംസ്ഥാനത്തിന് എല്ലാ തരത്തിലുമുള്ള പിന്തുണ നൽകുന്നതിലും പ്രവാസികൾ നിസ്തുലമായ പങ്ക് വഹിച്ചുവെന്നു നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. മൂന്നാം ലോക കേരള സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളിൽ നിന്ന് സംസ്ഥാനത്തിന് …

ആഗോളതലത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്നതിൽ പ്രവാസികൾക്ക് വലിയ പങ്ക്: സ്പീക്കർ എം.ബി. രാജേഷ് Read More