പാലക്കാട്ടെ എഥനോള്‍ പ്ലാന്റിനായി ഒരു തുള്ളി ഭൂഗർഭ ജലം പോലും എടുക്കില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം : മന്ത്രിസഭ പ്രാരംഭ അനുമതി നല്‍കിയ പാലക്കാട് എലപ്പുള്ളിയിലെ എഥനോള്‍ പ്ലാന്റിനായി ഒരു തുള്ളി ഭൂഗർഭ ജലം പോലും എടുക്കില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്.പ്ലാന്റിന് 0.05 ദശലക്ഷം ലിറ്റർ വെള്ളമാണ് തുടക്കത്തില്‍ ആവശ്യമായി വരിക. പൂർണമായി …

പാലക്കാട്ടെ എഥനോള്‍ പ്ലാന്റിനായി ഒരു തുള്ളി ഭൂഗർഭ ജലം പോലും എടുക്കില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് Read More

ആർ.എസ്.എസ് കോണ്‍ഗ്രസിലേക്ക് നിയോഗിച്ച ഏജന്റാണ് സന്ദീപ് വാര്യരെന്ന് മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: കോണ്‍ഗ്രസിന്‍റെ അന്തകവിത്താണ് സന്ദീപ് വാര്യരെന്ന് മന്ത്രി എം.ബി. രാജേഷ്. സന്ദീപിനെ ചുമന്ന് കോണ്‍ഗ്രസ്‌ കുറച്ചുകൂടി നടക്കണം,. കഴിയാവുന്നത്ര ഇടങ്ങളില്‍ കൊണ്ടുപോകണം. ബി.ജെ.പിക്കാർ തിരിഞ്ഞുനോക്കിയില്ലെന്ന് പരിതപിച്ച സമയത്ത് എ.കെ. ബാലൻ ആശ്വസിപ്പിക്കുന്ന വാക്കുകള്‍ പറഞ്ഞെന്ന് മാത്രമേയുള്ളൂവെന്നും എം.ബി രാജേഷ് പറഞ്ഞു..കോണ്‍ഗ്രസില്‍ ധാരാളം …

ആർ.എസ്.എസ് കോണ്‍ഗ്രസിലേക്ക് നിയോഗിച്ച ഏജന്റാണ് സന്ദീപ് വാര്യരെന്ന് മന്ത്രി എം.ബി. രാജേഷ് Read More

സംസ്ഥാന സര്‍ക്കാരിൻ്റെ പുതിയ മദ്യനയം: മന്ത്രി എംബി രാജേഷിൻ്റെ അധ്യക്ഷതയിൽ ചര്‍ച്ചകൾ തുടങ്ങി

സംസ്ഥാന സര്‍ക്കാരിൻ്റെ പുതിയ മദ്യനയം സംബന്ധിച്ച് എക്സൈസ് മന്ത്രി എംബി രാജേഷിൻ്റെ നേതൃത്വത്തിൽ തത്പര കക്ഷികളുമായി ചര്‍ച്ച തുടങ്ങി. ഇന്ന് കള്ള് ഷാപ്പ് ലൈസൻസികളുമായും ട്രേഡ് യൂണിയൻ ഭാരവാഹികളുമായും മന്ത്രി ചര്‍ച്ച നടത്തി. നാളെ സംസ്ഥാനത്തെ ബാറുടമകൾ, ഡിസ്‌ലറി ഉടമകളുമായും മന്ത്രി …

സംസ്ഥാന സര്‍ക്കാരിൻ്റെ പുതിയ മദ്യനയം: മന്ത്രി എംബി രാജേഷിൻ്റെ അധ്യക്ഷതയിൽ ചര്‍ച്ചകൾ തുടങ്ങി Read More

പുതു ചരിത്രമെഴുതി എക്‌സൈസ്; കള്ള് ഷാപ്പ് വില്‍പ്പന ഓണ്‍ലൈനില്‍

പൂര്‍ണമായി ഓണ്‍ലൈനിലൂടെ കളള് ഷാപ്പുകളുടെ വില്‍പ്പന നടത്തി ചരിത്രം സൃഷ്ടിച്ച് എക്‌സൈസ് വകുപ്പ്. സംസ്ഥാനതലത്തില്‍ ഓണ്‍ലൈനായി നടന്ന ആദ്യ റൌണ്ട് വില്‍പ്പനയില്‍ 87.19% ഗ്രൂപ്പുകളുടെയും വില്‍പ്പന പൂര്‍ത്തിയാക്കിയതായി മന്ത്രി എം ബി രാജേഷ്. സുതാര്യവും നിഷ്പക്ഷവുമായി, ബാഹ്യ ഇടപെടലുകള്‍ക്ക് പഴുതു കൊടുക്കാതെ, …

പുതു ചരിത്രമെഴുതി എക്‌സൈസ്; കള്ള് ഷാപ്പ് വില്‍പ്പന ഓണ്‍ലൈനില്‍ Read More

മാത്യു കുഴൽ നാടൻ ആളുകളെ വിമർശിക്കാറില്ല, തേജോവധം ചെയ്തിട്ട് തിരിഞ്ഞോടും

കൊച്ചി: മാത്യു കുഴൽ നാടൻ ആളുകളെ വിമർശിക്കാറില്ല, മറിച്ച് തേജോവധം ചെയ്തിട്ട് തിരിഞ്ഞോടുകയാണ് ചെയ്യുന്നതെന്ന് വിമർശിച്ച് മന്ത്രി എം.ബി. രാജേഷ്. എന്തെങ്കിലും അതിക്ഷേപകരമായ കാര്യം വിളിച്ചു പറഞ്ഞാലേ ശ്രദ്ധ കിട്ടുകയുള്ളു എന്ന് മാത്യു കുഴൽനാടന് അറിയാമെന്നും ഇതിലും നല്ല നേതാക്കൾ കോൺഗ്രസിൽ …

മാത്യു കുഴൽ നാടൻ ആളുകളെ വിമർശിക്കാറില്ല, തേജോവധം ചെയ്തിട്ട് തിരിഞ്ഞോടും Read More

.തൃത്താലയിൽ മന്ത്രി എം. ബി രാജേഷിനെ ബഹിഷ്‌കരിക്കുമെന്ന് കോൺഗ്രസ്

.മന്ത്രി എം.ബി. രാജേഷിനെ തൃത്താലയിൽ ബഹിഷ്‌കരിക്കുമെന്ന് കോൺഗ്രസ് നേതൃത്വം. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തെ പുറത്താക്കാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്‌ക്കരണം. മന്ത്രിയുടെ തൃത്താല മണ്ഡലത്തിലെ എല്ലാ പരിപാടികളും ബഹിഷ്‌കരിക്കാനാണ് തൃത്താല, കപ്പൂർ ബ്ലോക്ക് കമ്മിറ്റികളുടെ …

.തൃത്താലയിൽ മന്ത്രി എം. ബി രാജേഷിനെ ബഹിഷ്‌കരിക്കുമെന്ന് കോൺഗ്രസ് Read More

ഓണത്തിന്‌ ഹരിത കർമ്മ സേനാംഗങ്ങൾക്ക്‌ ആയിരം രൂപ ഉത്സവബത്ത‌ നൽകും; മന്ത്രി എം ബി രാജേഷ്

ഓണത്തിന്‌ ഹരിത കർമ്മ സേനാംഗങ്ങൾക്ക്‌ ആയിരം രൂപ ഉത്സവബത്ത‌ നൽകും; മന്ത്രി എം ബി രാജേഷ് ഓണത്തിന്‌ ഹരിത കർമ്മ സേനാംഗങ്ങൾക്ക്‌ ആയിരം രൂപ ഉത്സവബത്ത‌ നൽകുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം ബി രാജേഷ്‌ അറിയിച്ചു. …

ഓണത്തിന്‌ ഹരിത കർമ്മ സേനാംഗങ്ങൾക്ക്‌ ആയിരം രൂപ ഉത്സവബത്ത‌ നൽകും; മന്ത്രി എം ബി രാജേഷ് Read More

തെരുവുനായ ശല്യം ഉടൻ പരിഹരിക്കും; മന്ത്രി എം ബി രാജേഷ്

തെരുവുനായ ശല്യം പരിഹരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി എം ബി രാജേഷ്. നിയമസഭയിൽ ചോദ്യോത്തരവേളയിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. അക്രമകാരികളായ നായ്കളെ കൊല്ലണമെന്ന നിർദേശം വന്നിട്ടില്ല. എബിസി പദ്ധതി ഊർജിതപ്പെടുത്താൻ നടപടി സ്വീകരിക്കും. കൂടുതൽ എബിസി കേന്ദ്രങ്ങൾ …

തെരുവുനായ ശല്യം ഉടൻ പരിഹരിക്കും; മന്ത്രി എം ബി രാജേഷ് Read More

എക്‌സൈസ് വകുപ്പിനെ ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കില്ല’: മന്ത്രി എംബി രാജേഷ്

തൃശൂർ: വ്യാജ മയക്കുമരുന്ന് കേസിൽ ജയിൽവാസം അനുഭവിക്കേണ്ടി വന്ന ഷീല സണ്ണിയുടെ ചാലക്കുടിയിലെ പുതിയ ബ്യൂട്ടി പാർലർ സന്ദർശിച്ച് മന്ത്രി എംബി രാജേഷ്. ഷീല സണ്ണിക്കുണ്ടായ ദുരനുഭവം മനസിലാക്കി സമയത്ത് തന്നെ അവരെ ഫോണിൽ ബന്ധപ്പെടുകയും സർക്കാരിന്റെ പിന്തുണ അറിയിക്കുകയും ചെയ്തിരുന്നെന്ന് …

എക്‌സൈസ് വകുപ്പിനെ ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കില്ല’: മന്ത്രി എംബി രാജേഷ് Read More

സ്പീക്കറെന്ന നിലയില്‍ ഏറെ ശ്രദ്ധേയന്‍: മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: മുന്‍ നിയമസഭാ സ്പീക്കര്‍ വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. നിയമസഭാ സ്പീക്കറെന്ന നിലയില്‍ ഏറെ ശ്രദ്ധേയനായിരുന്നു അദ്ദേഹം. സമയനിഷ്ഠ, അച്ചടക്കം എന്നിവ ഉറപ്പുവരുത്തി നിയമസഭാ നടപടികള്‍ നടത്തിക്കൊണ്ടു പോകുന്നതില്‍ അദ്ദേഹം വളരെ കാര്‍ക്കശ്യം പുലര്‍ത്തി. നിയമസഭാ സ്പീക്കറായി ചുമതലയേറ്റപ്പോള്‍ …

സ്പീക്കറെന്ന നിലയില്‍ ഏറെ ശ്രദ്ധേയന്‍: മന്ത്രി എം ബി രാജേഷ് Read More