റിപ്പോര്‍ട്ട്
ലക്‌നൗ: ഉത്തർപ്രദേശിൽ കിളിമാനൂർ സ്വദേശികളായ അച്ഛനും മകളും മുങ്ങി മരിച്ചു. ടി.പി ഹസൈനാര്‍, മകള്‍ നസിയ ഹസന്‍ എന്നിവരാണ് മരിച്ചത്. വിനോദയാത്രയ്ക്കിടയിൽ നസിയയുടെ കുട്ടി അബദ്ധത്തിൽ ലളിത്പൂരിലെ മതാതില അണക്കെട്ടിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാന്‍...
റിപ്പോര്‍ട്ട്
ലക്നൗ: ഉത്തർപ്രദേശിലെ ഷംലി ജില്ലയിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ സിആർപിഎഫ് ജവാന്റെ മൃതദേഹം കണ്ടെത്തി. സിആർ‌പി‌എഫ് ജവാനായ രാജീവിന്റെ മൃതദേഹമാണ് ശനിയാഴ്ച(19/12/2020) വൈകുന്നേരം കണ്ടെത്തിയത്. ഇദ്ദേഹം ജോലിയിൽ നിന്ന് അവധിയിലായിരുന്നു. അഞ്ച് ദിവസം മുമ്പ്...
റിപ്പോര്‍ട്ട്
ലക്നൗ: മലിനീകരണം കുറയ്ക്കുന്നതിനായി വാരണാസിയിലെ ഗംഗാ നദിയിൽ നിലവിലുള്ള എല്ലാ ഡീസൽ എഞ്ചിൻ ബോട്ടുകളും സിഎൻജി യിലേക്ക് മാറ്റാൻ തീരുമാനം. ഡീസൽ ബോട്ടുകളുണ്ടാക്കുന്ന പുക മലിനീകരണം, ശബ്ദ മലിനീകരണം എന്നിവയിൽ നിന്ന് ഗംഗയെ രക്ഷിക്കാനാണ്...
റിപ്പോര്‍ട്ട്
ലക്‌നൗ: ഹാഥ്റസ് ബലാത്സംഗ കൊലപാതക കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കൂട്ടബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകൾ പ്രതികള്‍ക്കെതിരെ ചുമത്തിയാണ് കുറ്റപത്രം. ദലിത് വിഭാഗത്തിൽ പെട്ട പെൺകുട്ടിയെ നാലു പ്രതികള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്ന് കുറ്റപത്രത്തിൽ...
റിപ്പോര്‍ട്ട്
ലക്നൗ: സംസ്ഥാനത്ത് കലയും സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിനായി നാടോടി കലാകാരന്മാർക്ക് പ്രതിമാസം 5,000 രൂപ സ്‌കോളർഷിപ്പ് നൽകാൻ ഉത്തർപ്രദേശ് ലളിത് കല അക്കാദമി തീരുമാനിച്ചു. ഇതുസംബന്ധിച്ച് ഉത്തർപ്രദേശ് ലളിത് കല അക്കാദമി സംസ്ഥാന സർക്കാരിന് നിർദ്ദേശം...
റിപ്പോര്‍ട്ട്
ലക്നൗ: സംസ്ഥാനത്തെ മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കിയശേഷം പത്തുവര്‍ഷം നിര്‍ബ്ബന്ധമായും സര്‍ക്കാര്‍ മേഖലയില്‍ സേവനമനുഷ്ടിക്കണമെന്ന നിര്‍ദ്ദേശവുമായ യുപി സര്‍ക്കാര്‍ സര്‍ക്കാര്‍. ആശുപത്രികളിലേയും മറ്റു സര്‍ക്കാര്‍ മെഡിക്കല്‍ സ്ഥാപനങ്ങളിലേയും ഡോക്ടര്‍മാരുടെ കുറവ് നികത്തുന്നതിന്റെ ഭാഗമായിട്ടാണ്...
റിപ്പോര്‍ട്ട്
ലക്നൗ; ഉത്തർപ്രദേശിൽ ഭര്‍ത്താവ് ജോലി സ്ഥലത്തേക്ക് കൊണ്ടുപോകാത്തതിൽ മനംനൊന്ത് ഭാര്യ സിന്ദൂരം കഴിച്ച്‌ ആത്മഹത്യ ചെയ്തു. സൂറത്തിൽ ജോലി ചെയ്യുന്ന ഭര്‍ത്താവ് വികാസ് ബിന്ദ് ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോകുമ്പോൾ കൊണ്ടു പോകാതിരുന്നതാണ് ആത്മഹത്യയ്ക്ക് കാരണമായത്.തന്റെ...
റിപ്പോര്‍ട്ട്
ല​ക്നോ: ദേശീയ പുഷ്പമായ താ​മ​ര​ ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തു വി​ല​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഹ​ർ​ജി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ര​ഖ്പു​ർ സ്വ​ദേ​ശി​യാ​യ കാ​ളി​ശ​ങ്ക​റാ​ണ് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യി​ൽ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചത്. ര​ജി​സ്റ്റ​ർ ചെ​യ്ത രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ചി​ഹ്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം...
റിപ്പോര്‍ട്ട്
ലക്ക് നൗ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഹിന്ദു യു​വ​തി​യും മു​സ്‌​ലിം യു​വാ​വും ത​മ്മി​ലു​ള്ള മി​ശ്ര​വി​വാ​ഹം പോലീസ് മു​ട​ക്കി. യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​രി​ന്റെ മ​ത​പ​രി​വ​ർ​ത്ത​നം ത​ട​യ​ൽ നി​യ​മ പ്ര​കാ​രം പോ​ലീ​സ് ത​ട​ഞ്ഞ​ത്. 2-12-2020 ബു​ധ​നാ​ഴ്ച ല​ക്നോ​വി​ലെ പ​ര​യി​ലാ​ണ് വി​വാ​ഹം...
റിപ്പോര്‍ട്ട്
ലക്നൗ: മതപരിവർത്തന വിരുദ്ധ നിയമം പാസാക്കിയ ഉത്തർപ്രദേശിൽ ആദ്യ അറസ്റ്റ് . യുവതിയെ മതം മാറാൻ പ്രേരിപ്പിച്ചൂവെന്ന പരാതിയിൽ യുവാവിനെ അറസ്റ്റു ചെയ്തു ഇസ്ലാം മതം സ്വീകരിക്കാനായി ഒരു ഹിന്ദു യുവതിയുടെ മേൽ സമ്മർദ്ദം...
റിപ്പോര്‍ട്ട്
ലക്നൗ: ഹൈദരാബാദിലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ 'ഹൈദരാബാദ്' എന്ന പേര് 'ഭാഗ്യനഗര്‍' എന്നാക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നേരത്തെ നടത്തിയ ബിജെപിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് യോഗിയുടെ ഉറപ്പ്. ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്ന പേരിലേക്ക്...
റിപ്പോര്‍ട്ട്
ല​ക്നൗ: യുപിയില്‍ വീ​ടി​നു​ള്ളി​ല്‍ പൊ​ള്ള​ലേ​റ്റ​ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നും സു​ഹൃ​ത്തും മ​രി​ച്ചു. ഹി​ന്ദി ദി​ന​പ​ത്ര​ത്തി​ലെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യ രാ​കേ​ഷ് സിം​ഗും പി​ന്റു സാ​ഹു​വു​മാ​ണ് മ​രി​ച്ച​ത്. 28-11-2020 ശനി​യാ​ഴ്ച രാ​വി​ലെ ബ​ല്‍​റാം​പു​രി​ലെ കാ​ല്‍​വ​രി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ഇവരെ...