റിപ്പോര്‍ട്ട്
ലക്നൗ: കർഷക സമരത്തോടുള്ള കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഉത്തർപ്രദേശിൽ ബിജെപി എംഎൽഎ രാജിവച്ചു. മീരാപുർ എംഎൽഎയും മുതിർന്ന നേതാവുമായ അവതാർ സിങ് ഭദാനയാണ് രാജിവച്ചത്. ബിജെപിയുടെ നിലപാട് കർഷക വിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു....
റിപ്പോര്‍ട്ട്
ലക്നൗ: കാർഷിക നിയമങ്ങൾക്കെതിരെ ട്രാക്ടർ റാലിക്കൊരുങ്ങുന്ന കർഷരുടെ ട്രാക്ടറുകൾക്ക് ഡീസൽ നൽകേണ്ടെന്ന് യുപി സർക്കാർ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സപ്ലൈ ഓഫീസർമാർക്കാണ് സർക്കാർ ഇത്തരത്തിൽ നിർദ്ദേശം നൽകിയത്. ജനുവരി 26 ന് ഡൽഹിയിലാണ് കർഷകരുടെ...
റിപ്പോര്‍ട്ട്
ലക്‌നൗ: കുത്തിവയ്പ്പ് നടത്തിയതിന്റെ ആദ്യ ദിവസം കൊറോണ വൈറസ് വാക്സിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്തിരുന്നുവെങ്കിൽ ജനങ്ങളിൽ ആത്മവിശ്വാസം വർദ്ധിക്കുമായിരുന്നൂവെന്ന് മുതിർന്ന കോൺഗ്രസ് നേതാവും യുപി മുൻ നിയമസഭാംഗവുമായ പ്രദീപ് മാത്തൂർ. വാക്സിൻ സ്വീകരിച്ച്...
റിപ്പോര്‍ട്ട്
ലക്‌നൗ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാന്‍പൂര്‍ മൃഗശാലയിലെ എല്ലാ പക്ഷികളെയും കൊന്നൊടുക്കാന്‍ തീരുമാനിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മൃഗശാലയിലെത്തി പക്ഷികളെ കൊല്ലാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ആദ്യം കോഴികളെയും തത്തകളെയുമാണ് കൊല്ലുന്നത്. നാലു ദിവസം മുന്‍പ്...
റിപ്പോര്‍ട്ട്
ലക്‌നോ: ഉത്തര്‍ പ്രദേശില്‍ ഗംഗ ഡോള്‍ഫിനെ ക്രൂരമായി തല്ലിക്കൊന്ന സംഘത്തിലെ മൂന്നു പേർ അറസ്റ്റിൽ. ഡോള്‍ഫിനെ വടിയും ദണ്ഡുമായി തല്ലിക്കൊല്ലുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. യുവാക്കള്‍ കൂട്ടംകൂടി ശക്തമായി അടിക്കുമ്പോള്‍ ഡോള്‍ഫിന്റെ ശരീരത്തില്‍...
റിപ്പോര്‍ട്ട്
ലഖ്നൗ: ക്ഷേത്രത്തില്‍ പോയ 50കാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്ര പൂജാരി മഹാന്ത് സത്യനാരായണനെയാണ് ഉഗാതി പോലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലെ ഒരു ഭക്തന്റെ വീട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്ന...
റിപ്പോര്‍ട്ട്
ലക്നൗ: രാജ്യത്തെ എല്ലാവര്‍ക്കും നല്‍കാന്‍ പോകുന്നത് 'ബിജെപി വാക്‌സിന്‍' ആണെന്ന സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ പ്രസ്താവന വിവാദത്തില്‍. 'ബിജെപി നല്‍കുന്ന വാക്‌സിനെ എങ്ങനെ വിശ്വസിക്കും? ബിജെപി നല്‍കുന്ന വാക്‌സിന്‍ ഉപയോഗിച്ച്‌...
റിപ്പോര്‍ട്ട്
ലഖനൗ: ഉത്തര്‍ പ്രദേശിലെ എറ്റാവില്‍ പാക്പൗര പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്ന് അധികൃതര്‍. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പാക് വനിതയെ സ്ഥാനത്തുനിന്ന് നീക്കി. ജലേസര്‍ ഗ്രാമ പഞ്ചായത്തിലെ ബാനോബീഗം എന്ന സ്ത്രീയാണ് ഇടക്കാല...
റിപ്പോര്‍ട്ട്
ലഖ്‌നൗ:അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി നിശ്ചയിച്ച ഭൂമിക്കടിയില്‍ സരയൂ പ്രവാഹം കണ്ടെത്തിയതോടെ രാമക്ഷേത്ര നിര്‍മ്മാണം ആശങ്കയില്‍ . രാമ ജന്മഭൂമി ട്രസ്റ്റ് നേരത്തെ പുറത്തുവിട്ട മാതൃകയില്‍ ക്ഷേത്രനിര്‍മ്മാണം അസാധ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂജിപ്പിക്കുന്നത് അതിനാല്‍ പുതിയ മാതൃകയ്ക്കായി...
റിപ്പോര്‍ട്ട്
ലക്‌നൗ: വാഹനങ്ങളില്‍ ജാതി സ്റ്റിക്കര്‍ പതിപ്പിക്കുന്നവര്‍ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉത്തര്‍പ്രദേശ് ഗതാഗത വകുപ്പ്. ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. യാദവ്, ജാട്ട്, ഗുജര്‍, ബ്രാഹ്മണന്‍, പണ്ഡിറ്റ്, ഖത്രിയ, ലോധി, മൗര്യ തുടങ്ങിയ...
റിപ്പോര്‍ട്ട്
ലക്നൗ: ‘വ്യാജ’ കോവിഡ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് കോടതിയിൽ ഹാജരാകാതിരുന്ന ബിജെപി എംഎല്‍എക്കെതിരെ കേസെടുത്തു. ബിജെപി എംഎല്‍എ രാകേഷ് സിംഗ് ബഖേലിനെതിരെയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. യുപി സന്ത് കബീര്‍ നഗര്‍ ജില്ല അതിര്‍ത്തി...
റിപ്പോര്‍ട്ട്
ലഖ്നൗ: ഉത്തർപ്രദേശിൽ വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ബൂത്ത് ലെവൽ ഓഫീസറായി (ബി‌എൽ‌ഒ) ജോലി നിയോഗിച്ച 45 കാരനായ സ്‌കൂൾ ഇൻസ്ട്രക്ടറെ മർദ്ദിച്ചു കൊന്നതായി പരാതി. വ്യാജ വോട്ടർമാരെ ഉൾപ്പെടുത്താൻ വിസമ്മതിച്ചതിന്റെ പേരിൽ മർദ്ദിച്ചതാണ് തന്റെ...