പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണത്തിനെതിരെ പ്രതിഷേധിച്ച് നാട്ടുകാര്‍

December 21, 2019

കൊച്ചി ഡിസംബര്‍ 21: പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണത്തിനെതിരെ ശക്തമായി പ്രതിഷേധിച്ച് നാട്ടുകാര്‍. നിരോധനാജ്ഞ ലംഘിച്ച് സമരക്കാര്‍ നിര്‍മ്മാണസ്ഥലത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. സ്ത്രീകളും കുട്ടികളുമടക്കം 200ലധികം പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. നിരോധനാജ്ഞ ലംഘിച്ചാല്‍ …

എല്‍പിജി ടെര്‍മിനല്‍ പണി ഇന്ന് പുനരാരംഭിക്കും: വൈപ്പിനില്‍ നിരോധനാജ്ഞ

December 16, 2019

കൊച്ചി ഡിസംബര്‍ 16: പുതുവൈപ്പിനില്‍ എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണം ഇന്ന് പുനരാരംഭിക്കും. പ്രദേശത്തെ സംഘര്‍ഷാവസ്ഥ പരിഗണിച്ച് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ഞൂറിലധികം പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കൊച്ചി നഗരസഭ ഒന്നാം ഡിവിഷനിലും എളംകുന്നപ്പുഴ പഞ്ചായത്തിലെ 11 വാര്‍ഡുകളിലുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രദേശവാസികളുടെ പ്രതിഷേധത്തെ …