ബ്രിട്ടനിലെ കെറ്ററിങ്ങിൽ നഴ്സായ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ സംഭവം : നോർത്താംപ്റ്റൻ ക്രൗൺ കോടതിയിൽ നാടകീയ രംഗങ്ങൾ

ലണ്ടൻ: ബ്രിട്ടനിലെ കെറ്ററിങ്ങിൽ നഴ്സായ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസിൽ 40 വർഷത്തെ ജയിൽശിക്ഷ ലഭിച്ച കണ്ണൂർ സ്വദേശി സാജു വിചാരണയ്ക്കിടെ കോടതിയിൽ പൊട്ടിക്കരഞ്ഞു. ശിക്ഷ വിധിച്ച നോർത്താംപ്റ്റൻ ക്രൗൺ കോടതിയിലായിരുന്നു നാടകീയ രംഗങ്ങൾ. 2022 ഡിസംബർ 15ന് ആണ് കണ്ണൂർ …

ബ്രിട്ടനിലെ കെറ്ററിങ്ങിൽ നഴ്സായ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ സംഭവം : നോർത്താംപ്റ്റൻ ക്രൗൺ കോടതിയിൽ നാടകീയ രംഗങ്ങൾ Read More

മലയാളി നഴ്സും രണ്ടു മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവിന് 40 വർഷം തടവ്

ലണ്ടൻ: യു.കെയിൽ മലയാളി നഴ്സും രണ്ടു മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവിന് 40 വർഷം തടവ്. കണ്ണൂർ പടിയൂർ കൊമ്പൻപാറയിലെ ചെലേവാലൻ സാജു (52) വിനെ നോർത്താംപ്ടൺഷെയർ കോടതിയാണ് ശിക്ഷിച്ചത്. കേസിൽ 2023 ഏപ്രിലിൽ സാജു കുറ്റം സമ്മതിച്ചിരുന്നു. 2022 ഡിസംബറിലാണ് …

മലയാളി നഴ്സും രണ്ടു മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവിന് 40 വർഷം തടവ് Read More

ലണ്ടനിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ചു

ലണ്ടൻ : ലണ്ടനിൽ മലയാളി കൂടെ താമസിക്കുന്ന മലയാളി യുവാവിന്റെ കുത്തേറ്റു മരിച്ചു. കൊച്ചി പനമ്പിള്ളി നഗർ സ്വദേശി അരവിന്ദ് ശശികുമാർ (37) ആണു മരിച്ചത്. ഇരുപതുകാരനായ പ്രതിയെ അറസ്റ്റ് ചെയ്തു. ഇവർ തമ്മിലുള്ള വാക്കുതർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു എന്നാണു സൂചന. …

ലണ്ടനിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ചു Read More

ചാള്‍സ് മൂന്നാമന്റെ കിരീട ധാരണം മെയ് 5ന്

ലണ്ടന്‍: ബ്രിട്ടനില്‍ ചാള്‍സ് മൂന്നാമന്റെ കിരീട ധാരണം മെയ് 5ന് നടന്നു. ഏഴുപതിറ്റാണ്ടിനു ശേഷം നടക്കുന്ന രാജ പട്ടാഭിഷേകത്തിന് സാക്ഷിയാവാന്‍ ബ്രിട്ടനില്‍ വന്‍ ഒരുക്കമാണു നടന്നത്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നരക്കാണു കിരീടധാരണ ചടങ്ങുകള്‍ ആരംഭിക്കുക. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലാണു ചടങ്ങുകള്‍ നടക്കുന്നത്. …

ചാള്‍സ് മൂന്നാമന്റെ കിരീട ധാരണം മെയ് 5ന് Read More

അർബുദ രോഗബാധയെ തുടർന്ന് മലയാളി നഴ്സ് യുകെയിൽ നിര്യാതയായി

ലണ്ടൻ: യുകെയിൽ നഴ്സായിരുന്ന തൊടുപുഴ സ്വദേശിനി അർബുദ രോഗബാധയെ തുടർന്ന് നിര്യാതയായി. വെസ്റ്റ് സസെക്സിന് സമീപം ചിചെസ്റ്ററിൽ താമസിച്ചിരുന്ന റെജി ജോണി (49) ആണ് മരിച്ചത്. 2023 ഏപ്രിൽ 18ന് ആയിരുന്നു അന്ത്യം. ചെസ്റ്റർ എൻ.എച്ച്.എസ് ഹോസ്‍പിറ്റലിലെ ബാൻഡ് 7 നഴ്സായിരുന്നു. …

അർബുദ രോഗബാധയെ തുടർന്ന് മലയാളി നഴ്സ് യുകെയിൽ നിര്യാതയായി Read More

അഫ്ഗാനില്‍ മൂന്നു ബ്രിട്ടീഷ് പൗരന്‍മാര്‍ താലിബാന്‍ തടവിലെന്നു റിപ്പോര്‍ട്ട്

ലണ്ടന്‍: അഫ്ഗാനിസ്ഥാനില്‍ മൂന്നു ബ്രിട്ടീഷ് പൗരന്‍മാരെ താലിബാന്‍ തടവിലാക്കിയെന്നു റിപ്പോര്‍ട്ട്. യു.കെയിലെ സന്നദ്ധ സംഘടനയായ പ്രസീഡിയം നെറ്റ് വര്‍ക്ക് ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതിനു പിന്നാലെ, തടവിലാക്കപ്പെട്ട ബ്രിട്ടീഷ് പൗരന്‍മാരുമായി ബന്ധപ്പെടാന്‍ നയതന്ത്ര ഇടപെടല്‍ നടത്തുന്നുണ്ടെന്നും ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും …

അഫ്ഗാനില്‍ മൂന്നു ബ്രിട്ടീഷ് പൗരന്‍മാര്‍ താലിബാന്‍ തടവിലെന്നു റിപ്പോര്‍ട്ട് Read More

ലോക്‌സഭയില്‍ സംസാരിക്കാന്‍ അനുവദിക്കണം;രാഹുല്‍ സ്പീക്കര്‍ക്ക് കത്തയച്ചു

ന്യൂഡല്‍ഹി: ലണ്ടനില്‍ നടത്തിയ ഇന്ത്യന്‍ ജനാധിപത്യവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളെ കുറിച്ച് സഭയില്‍ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തയച്ചു. ലണ്ടനില്‍ നടത്തിയ പരാമര്‍ശത്തില്‍ വ്യക്തത വരുത്താന്‍ ലോക്‌സഭയില്‍ സംസാരിക്കാന്‍ രാഹുല്‍ ആഗ്രഹിക്കുന്നുവെന്നാണ് …

ലോക്‌സഭയില്‍ സംസാരിക്കാന്‍ അനുവദിക്കണം;രാഹുല്‍ സ്പീക്കര്‍ക്ക് കത്തയച്ചു Read More

സാന്‍ഫ്രാന്‍സിസ്‌കോയില്‍ കോണ്‍സുലേറ്റില്‍ ഖലിസ്ഥാന്‍ ആക്രമണം

സാന്‍ഫ്രാന്‍സിസ്‌കോ(യു.എസ്): ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ ഖലിസ്ഥാന്‍ അനുകൂലികള്‍ ദേശീയ പതാകയെ അപമാനിച്ചതിനു പിന്നാലെ, സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരേയും ആക്രമണം. സംഭവത്തെ യുഎസ് അപലപിച്ചു. വന്‍ജനക്കൂട്ടം കോണ്‍സുലേറ്റ് കെട്ടിടത്തിനു മുന്നില്‍ തടിച്ചുകൂടി ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അക്രമികള്‍ ഫ്രീ …

സാന്‍ഫ്രാന്‍സിസ്‌കോയില്‍ കോണ്‍സുലേറ്റില്‍ ഖലിസ്ഥാന്‍ ആക്രമണം Read More

മറുപടി പാര്‍ലമെന്റില്‍ നല്‍കാന്‍ ആഗ്രഹമെന്നു രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വിദേശത്തുവച്ച് രാജ്യത്തെ അപമാനിച്ചെന്ന ആരോപണത്തിന് പാര്‍ലമെന്റില്‍ മറുപടി പറയാന്‍ ആഗ്രഹിക്കുന്നതായി രാഹുല്‍ ഗാന്ധി. ലണ്ടനില്‍ നടത്തിയ പരാമര്‍ശം വിവാദമായശേഷം ആദ്യമായി ലോക്‌സഭയില്‍ പങ്കെടുത്തതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കാര്യങ്ങള്‍ വ്യക്തമാക്കണമെന്ന ഉദ്ദേശത്തോടെയാണു പാര്‍ലമെന്റിലെത്തിയതെന്നും എന്നാല്‍ ഒരു മിനിറ്റിനുള്ളില്‍ സഭ നിര്‍ത്തിവച്ചതായും …

മറുപടി പാര്‍ലമെന്റില്‍ നല്‍കാന്‍ ആഗ്രഹമെന്നു രാഹുല്‍ ഗാന്ധി Read More

സോണിയ ഗാന്ധി പാര്‍ലമെന്റിലെത്തി

ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ദിവസം കോണ്‍ഗ്രസ് എംപിയും യുപിഎ അധ്യക്ഷയുമായ സോണിയ ഗാന്ധി പാര്‍ലമെന്റിലെത്തി. പാര്‍ലമെന്റ് ചേര്‍ന്നതിന് തൊട്ടുപിന്നാലെ ഉച്ചയ്ക്ക് 2 മണി വരെ നിര്‍ത്തിവെച്ചു. ലണ്ടനില്‍ നടത്തിയ പ്രസ്താവനയില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് സഭാ നേതാവ് പിയൂഷ് …

സോണിയ ഗാന്ധി പാര്‍ലമെന്റിലെത്തി Read More