അഫ്ഗാനില്‍ മൂന്നു ബ്രിട്ടീഷ് പൗരന്‍മാര്‍ താലിബാന്‍ തടവിലെന്നു റിപ്പോര്‍ട്ട്

April 3, 2023

ലണ്ടന്‍: അഫ്ഗാനിസ്ഥാനില്‍ മൂന്നു ബ്രിട്ടീഷ് പൗരന്‍മാരെ താലിബാന്‍ തടവിലാക്കിയെന്നു റിപ്പോര്‍ട്ട്. യു.കെയിലെ സന്നദ്ധ സംഘടനയായ പ്രസീഡിയം നെറ്റ് വര്‍ക്ക് ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതിനു പിന്നാലെ, തടവിലാക്കപ്പെട്ട ബ്രിട്ടീഷ് പൗരന്‍മാരുമായി ബന്ധപ്പെടാന്‍ നയതന്ത്ര ഇടപെടല്‍ നടത്തുന്നുണ്ടെന്നും ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും …

ലോക്‌സഭയില്‍ സംസാരിക്കാന്‍ അനുവദിക്കണം;രാഹുല്‍ സ്പീക്കര്‍ക്ക് കത്തയച്ചു

March 21, 2023

ന്യൂഡല്‍ഹി: ലണ്ടനില്‍ നടത്തിയ ഇന്ത്യന്‍ ജനാധിപത്യവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളെ കുറിച്ച് സഭയില്‍ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തയച്ചു. ലണ്ടനില്‍ നടത്തിയ പരാമര്‍ശത്തില്‍ വ്യക്തത വരുത്താന്‍ ലോക്‌സഭയില്‍ സംസാരിക്കാന്‍ രാഹുല്‍ ആഗ്രഹിക്കുന്നുവെന്നാണ് …

സാന്‍ഫ്രാന്‍സിസ്‌കോയില്‍ കോണ്‍സുലേറ്റില്‍ ഖലിസ്ഥാന്‍ ആക്രമണം

March 21, 2023

സാന്‍ഫ്രാന്‍സിസ്‌കോ(യു.എസ്): ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ ഖലിസ്ഥാന്‍ അനുകൂലികള്‍ ദേശീയ പതാകയെ അപമാനിച്ചതിനു പിന്നാലെ, സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരേയും ആക്രമണം. സംഭവത്തെ യുഎസ് അപലപിച്ചു. വന്‍ജനക്കൂട്ടം കോണ്‍സുലേറ്റ് കെട്ടിടത്തിനു മുന്നില്‍ തടിച്ചുകൂടി ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അക്രമികള്‍ ഫ്രീ …

മറുപടി പാര്‍ലമെന്റില്‍ നല്‍കാന്‍ ആഗ്രഹമെന്നു രാഹുല്‍ ഗാന്ധി

March 17, 2023

ന്യൂഡല്‍ഹി: വിദേശത്തുവച്ച് രാജ്യത്തെ അപമാനിച്ചെന്ന ആരോപണത്തിന് പാര്‍ലമെന്റില്‍ മറുപടി പറയാന്‍ ആഗ്രഹിക്കുന്നതായി രാഹുല്‍ ഗാന്ധി. ലണ്ടനില്‍ നടത്തിയ പരാമര്‍ശം വിവാദമായശേഷം ആദ്യമായി ലോക്‌സഭയില്‍ പങ്കെടുത്തതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കാര്യങ്ങള്‍ വ്യക്തമാക്കണമെന്ന ഉദ്ദേശത്തോടെയാണു പാര്‍ലമെന്റിലെത്തിയതെന്നും എന്നാല്‍ ഒരു മിനിറ്റിനുള്ളില്‍ സഭ നിര്‍ത്തിവച്ചതായും …

സോണിയ ഗാന്ധി പാര്‍ലമെന്റിലെത്തി

March 14, 2023

ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ദിവസം കോണ്‍ഗ്രസ് എംപിയും യുപിഎ അധ്യക്ഷയുമായ സോണിയ ഗാന്ധി പാര്‍ലമെന്റിലെത്തി. പാര്‍ലമെന്റ് ചേര്‍ന്നതിന് തൊട്ടുപിന്നാലെ ഉച്ചയ്ക്ക് 2 മണി വരെ നിര്‍ത്തിവെച്ചു. ലണ്ടനില്‍ നടത്തിയ പ്രസ്താവനയില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് സഭാ നേതാവ് പിയൂഷ് …

വിദേശ വനിതയില്‍ ജനിച്ച മകന് രാജ്യസ്നേഹിയാവാന്‍ കഴിയില്ലെന്ന് രാഹുല്‍ തെളിയിച്ചു:പ്രജ്ഞാ താക്കൂര്‍

March 12, 2023

കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് ബിജെപി ലോക്സഭാ എംപി പ്രജ്ഞാ താക്കൂര്‍. രാഹുല്‍ ഗാന്ധി അടുത്തിടെ യുകെയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് എതിരെയാണ് അവര്‍ കടന്നാക്രമിച്ചത്. ഒരു വിദേശ വനിതയില്‍ ജനിച്ച മകന് ഒരിക്കലും രാജ്യസ്നേഹിയാവാന്‍ കഴിയില്ലെന്ന് ചാണക്യ …

അടുത്ത തെരഞ്ഞെടുപ്പില്‍ ഋഷി സുനകും പാര്‍ട്ടിയും അടിപതറുമെന്ന് സര്‍വേ

January 9, 2023

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും അദ്ദേഹത്തിന്റെ മന്ത്രിസഭയിലുള്ള 15 മന്ത്രിമാരും അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടേക്കുമെന്ന് സര്‍വേ ഫലം. ഉപപ്രധാനമന്ത്രി ഡൊമിനിക് റാബ് ഉള്‍പ്പെടെയുള്ളവര്‍ അടിപതറുമെന്നാണ് സര്‍വേ ഫലത്തെ ഉദ്ധരിച്ചുള്ള ‘ദ ഇന്‍ഡിപെന്‍ഡന്റ്’ പ്രവചിക്കുന്നത്. എന്നാല്‍, മന്ത്രിസഭയിലെ അഞ്ചു പേര്‍ സുരക്ഷിതരായിരിക്കുമെന്നും …

വിയാലി അന്തരിച്ചു

January 7, 2023

ലണ്ടന്‍: ഇറ്റലിയുടെ മുന്‍ ഫുട്‌ബോള്‍ താരം ജിയാന്‍ ലൂക്ക വിയാലി (58) അന്തരിച്ചു. ലണ്ടനിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് അന്ത്യം. അഞ്ചു വര്‍ഷമായി അര്‍ബുദ രോഗബാധിതനായിരുന്നു.പ്രീമിയര്‍ ലീഗ് €ബ് ചെല്‍സിയുടെ താരവും കോച്ചുമായിരുന്നു. 1996 ല്‍ യുവന്റസിന്റെ താരമായിരിക്കേ ചാമ്പ്യന്‍സ് …

”25 താലിബാന്‍കാരെ കൊന്നു: മയക്കുമരുന്ന് ഉപയോഗിച്ചു”

January 7, 2023

ലണ്ടന്‍: അഫ്ഗാനിസ്ഥാനില്‍ താന്‍ 25 താലിബാന്‍ പോരാളികളെ വധിച്ചെന്നു ബ്രിട്ടനിലെ ഹാരി രാജകുമാരന്‍. ഇടക്കാലത്തു മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നും ”സ്‌പെയര്‍” എന്നു പേരിട്ടിട്ടുള്ള 400 പേജ് ഓര്‍മ്മക്കുറിപ്പില്‍ ഹാരി പറയുന്നു. അഫ്ഗാനിസ്ഥാനിലെ തന്റെ രണ്ടാമത്തെ പര്യടനത്തില്‍ ഹെലികോപ്റ്റര്‍ പൈലറ്റായി സേവനമനുഷ്ഠിക്കുമ്പോള്‍ 25 താലിബാന്‍ …

യൂറോപ്പില്‍ പ്രകൃതിവാതക വില കുറയുന്നു

January 3, 2023

ലണ്ടന്‍: യൂറോപ്പില്‍ പ്രകൃതിവാതക വില കുറയുന്നു. യുക്രൈന്‍ യുദ്ധത്തിനു മുമ്പുണ്ടായിരുന്ന വിലയിലാണ് എത്തിനില്‍ക്കുന്നത്. വിവിധ രാജ്യങ്ങളില്‍ 2.7 ശതമാനം മുതല്‍ 7.9 ശതമാനംവരെയാണു വിലയിടിഞ്ഞത്.ഫ്രാന്‍സില്‍ മെഗാവാട്ട് അവറിനു 76.78 യൂറോയാണ് ഇന്നലെ പ്രകൃതിവാതക വില. നാമമാത്രമാണെങ്കിലും അസംസ്‌കൃത എണ്ണവിലയും യൂറോപ്പില്‍ കുറഞ്ഞു …