ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കം: ഇനി കൂടുതല്‍ ശ്രദ്ധ മരണനിരക്കും രോഗ വ്യാപനവും പരമാവധി കുറക്കാന്‍

ന്യൂഡല്‍ഹി: ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കം. മൂന്നാംഘട്ടത്തിലെ ലോക്ക്ഡൗണില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക രാജ്യത്തെ മരണനിരക്കും കൊവിഡ് കേസുകളുടെ നിരക്കും ആയിരിക്കും. പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വര്‍ദ്ധിക്കുന്ന കോവിഡ് കേസുകളില്‍ മഹാരാഷ്ട്ര, ഗുജറാത്ത്, …

ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കം: ഇനി കൂടുതല്‍ ശ്രദ്ധ മരണനിരക്കും രോഗ വ്യാപനവും പരമാവധി കുറക്കാന്‍ Read More

വയനാട്ടില്‍ കുരങ്ങുപനി പടരുന്നു, ലോക് ഡൗണ്‍ മോഡല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കും

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ കുരുങ്ങുപനി പടരുന്ന പ്രദേശങ്ങളില്‍ ലോക് ഡൗണ്‍ മോഡലില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം ഒരുങ്ങുന്നു. തിരുനെല്ലി പഞ്ചായത്തിലെ 28 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാലുപേര്‍ മരിച്ചു. ഒരാള്‍ ചികിത്സയില്‍ തുടരുകയാണ്. ഇതുകൂടാതെ 12 പേര്‍ക്കുകൂടി …

വയനാട്ടില്‍ കുരങ്ങുപനി പടരുന്നു, ലോക് ഡൗണ്‍ മോഡല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കും Read More

തൃശൂര്‍ പൂരം നിശബ്ദമായി തുടങ്ങി അവസാനിച്ചു

തൃശൂര്‍: ലോകം മുഴുവനുമുള്ള പൂരാരാധകരെ വിഷമത്തിലാഴ്ത്തി തൃശൂര്‍ പൂരം ഈ വര്‍ഷത്തെ ചടങ്ങുകളില്‍ അവസാനിച്ചു. പൂരദിവസത്തെ താന്ത്രീക ചടങ്ങുകള്‍ നടത്തി പാറമേക്കാവ്,തിരുവമ്പാടി ക്ഷേത്രങ്ങളില്‍ ഭക്തരുടെ സാനിധ്യമില്ലാതെ രാവിലെ ആറാട്ട് നടന്നു. ചരിത്രത്തില്‍ ഇതുവരെ പൂരം മുടങ്ങിയപ്പോഴെല്ലാം ഒരാനപ്പുറത്ത് ചടങ്ങുകള്‍ നടത്തിയിരുന്നു. പൂരത്തിന്റെ …

തൃശൂര്‍ പൂരം നിശബ്ദമായി തുടങ്ങി അവസാനിച്ചു Read More

ലോക്ഡാണ്‍ ലംഘിച്ച് ഉപവാസം നടത്തി ഇടുക്കി എംപിക്കെതിരേ കേസ്

ഇടുക്കി: ലോക്ക് ഡൗണ്‍ ലംഘനം നടത്തിയെന്ന് ആരോപിച്ച് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെ 15 പേര്‍ക്കെതിരേ കേസ്. ഇടുക്കി മെഡിക്കല്‍ കോളജിനു മുന്നില്‍ ഡീന്‍ കുര്യാക്കോസ് മെയ് ഒന്നിന് നടത്തിയ ഉപവാസത്തില്‍ ആളുകള്‍ കൂട്ടംകൂടിയതിനാണ് ചെറുതോണി പൊലീസ് കേസെടുത്തത്. അതേസമയം, …

ലോക്ഡാണ്‍ ലംഘിച്ച് ഉപവാസം നടത്തി ഇടുക്കി എംപിക്കെതിരേ കേസ് Read More

മലപ്പുറത്ത് ലോക്ക്ഡൗണ്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി അതിഥി തൊഴിലാളികളുടെ പ്രകടനം

മലപ്പുറം: ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് മലപ്പുറത്ത് അതിഥി തൊഴിലാളികളുടെ പ്രകടനം. ഏപ്രില്‍ 30നു രാവിലെ യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിപ്പോകാനുള്ള സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ടാണ് സംഘടിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസ് ഇവരെ കാര്യംപറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ ലാത്തിവീശി അന്യസംസ്ഥാനക്കാരെ പിരിച്ചുവിടുകയായിരുന്നു. …

മലപ്പുറത്ത് ലോക്ക്ഡൗണ്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി അതിഥി തൊഴിലാളികളുടെ പ്രകടനം Read More

സൗഹൃദങ്ങള്‍ ലോക് ഡൗണില്‍ മുറിഞ്ഞു; കൗമാരക്കാരന്‍ ആത്മഹത്യയില്‍ അഭയം തേടി

കാസര്‍ഗോഡ്: ലോക് ഡൗണ്‍ സൗഹൃദങ്ങളെ വേര്‍പിരിച്ചു. ഇഷ്ടമുള്ളവരെ കാണാനും ഒപ്പം സമയം ചെലവഴിക്കാനും കഴിയാതെ വന്ന 16 കാരന്‍ ആത്മഹത്യയില്‍ അഭയം തേടി. എന്‍മകജെ പഞ്ചായത്തിലെ കാട്ടുകുക്കേ കുമാരകൊച്ചി സ്വദേശി സുബാഷിന്റെ മകന്‍ അഭിലാഷാണ് വിഷം അകത്തുചെന്ന് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് …

സൗഹൃദങ്ങള്‍ ലോക് ഡൗണില്‍ മുറിഞ്ഞു; കൗമാരക്കാരന്‍ ആത്മഹത്യയില്‍ അഭയം തേടി Read More

ലോക്ക്ഡൗണ്‍ ; സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി ആഭ്യന്തര സെക്രട്ടറിയുടെ ചര്‍ച്ച നാളെ

ന്യൂഡല്‍ഹി: ചെറിയ ഇളവുകളോടെ ലോക്ക്ഡൗണ്‍ നീട്ടും. കേന്ദ്ര ആഭ്യന്തരമന്ത്രാലയം മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ നീട്ടുന്ന നടപടികള്‍ ആരംഭിച്ചു. 2 അല്ലങ്കില്‍ 3 ആഴ്ച ലോക്ക്ഡൗണ്‍ നീട്ടാനുള്ള നടപടികളാണ് തുടങ്ങിയത്. അവശ്യവസ്തുക്കളുടെ കണക്കെടുപ്പ് നടപടികള്‍ തുടങ്ങി. സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി ആഭ്യന്തര സെക്രട്ടറി …

ലോക്ക്ഡൗണ്‍ ; സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി ആഭ്യന്തര സെക്രട്ടറിയുടെ ചര്‍ച്ച നാളെ Read More

ലോക്ക് ഡൗണ്‍ അവസാനിച്ചാല്‍ സംസ്ഥാനത്ത് റിവേഴ്‌സ് ക്വാറന്റൈനു സാധ്യത

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ അവസാനിച്ചാല്‍ ഉടന്‍തന്നെ സംസ്ഥാനത്ത് റിവേഴ്‌സ് ക്വാറന്റൈന്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചന. പ്രായം കൂടിയവര്‍, അര്‍ബുദം, ഹൃദ്രോഗം തുടങ്ങി ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ ആണ് കൊറോണ ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍. സമ്പര്‍ക്കമില്ലാതെ വീടുകളില്‍ തന്നെ സംരക്ഷിക്കുകയാണ് റിവേഴ്‌സ് ക്വാറന്റൈന്‍ കൊണ്ട് …

ലോക്ക് ഡൗണ്‍ അവസാനിച്ചാല്‍ സംസ്ഥാനത്ത് റിവേഴ്‌സ് ക്വാറന്റൈനു സാധ്യത Read More

ലോക്ക് ഡൗണ്‍ നീളാന്‍ സാധ്യത, ട്രെയിനും വിമാനസര്‍വ്വീസും വൈകും

ന്യൂഡല്‍ഹി: കോറോണ വൈറസിന്റെ വ്യാപനം മുന്‍നിര്‍ത്തി ലോക്ക്ഡൗണ്‍ ഹോട്ട്‌സ്‌പോട്ടുകളില്‍ മേയ് പതിനഞ്ച് വരെ തുടരാന്‍ സാധ്യതയുണ്ടെന്ന്് കേന്ദ്രസര്‍ക്കാര്‍ . രോഗവ്യാപനം ഇല്ലാത്ത മേഖലകളില്‍ മെയ് മൂന്നിന് ശേഷം ജില്ലകള്‍ക്കുള്ളിലും നഗരങ്ങള്‍ക്കുള്ളിലും ബസ് സര്‍വീസുകള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. നാല്‍പ്പത് …

ലോക്ക് ഡൗണ്‍ നീളാന്‍ സാധ്യത, ട്രെയിനും വിമാനസര്‍വ്വീസും വൈകും Read More

അമേരിക്കയില്‍ തൊഴിലില്ലായ്മ രൂക്ഷം

ന്യൂയോര്‍ക്ക് : കൊവിഡ് വ്യാപനം ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളില്‍ന്നായ അമേരിക്കയില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന്് തൊഴിലില്ലായ്മ രൂക്ഷം. ഇപ്പോള്‍ അമേരിക്കന്‍ ലേബര്‍ ഡിപാര്‍ട്ട്‌മെന്റിന്റെ പുറത്തുവിട്ട കണക്കനുസരിച്ച് കഴിഞ്ഞ നാലാഴ്ചയില്‍ 2.2 കോടി ആളുകളാണ് തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് ക്ലെയിമിനായി അപേക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ …

അമേരിക്കയില്‍ തൊഴിലില്ലായ്മ രൂക്ഷം Read More