പശുപതി കുമാറിന്റെ മന്ത്രിസ്ഥാനം: ചിരാഗ് ഹൈക്കോടതിയില്‍

പട്ന: ലോക് ജനശക്തി പാര്‍ട്ടി (എല്‍.ജെ.പി) പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍മാനായി പശുപതി കുമാര്‍ പരസിനെ അംഗീകരിച്ച ലോക്സഭാ സ്പീക്കറുടെ നടപടിക്കെതിരേ എല്‍.ജെ.പി. നേതാവ് ചിരാഗ് പസ്വാന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ചിരാഗിന്റെ പിതാവ് അന്തരിച്ച മുന്‍കേന്ദ്ര മന്ത്രി രാംവിലാസ് പസ്വാന്റെ ഇളയ …

പശുപതി കുമാറിന്റെ മന്ത്രിസ്ഥാനം: ചിരാഗ് ഹൈക്കോടതിയില്‍ Read More

ബീഹാറില്‍ എല്‍ജെപിയും ജെഡിയും ഒറ്റയ്ക്ക് മത്സരിക്കും: സൗഹൃദ മല്‍സരമെന്ന് ബിജെപി

പട്‌ന: ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചര്‍ച്ചയ്ക്കിടെ ഒറ്റയ്ക്ക് മത്സരിക്കാനാന്‍ രാംവിലാസ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക്ജന്‍ ശക്തി പാര്‍ട്ടി (എല്‍ജെപി). അതേസമയം എന്‍ഡിഎ മുന്നണിയില്‍ വിള്ളലില്ലെന്നും സൗഹൃദ മത്സസരമാണ് ജെഡിയ-എല്‍ജെപി തമ്മില്‍ നടക്കുകയെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്. നീതിഷ് കുമാറിന്റെ …

ബീഹാറില്‍ എല്‍ജെപിയും ജെഡിയും ഒറ്റയ്ക്ക് മത്സരിക്കും: സൗഹൃദ മല്‍സരമെന്ന് ബിജെപി Read More

ബിഹാര്‍ തിരഞ്ഞെടുപ്പ്: എല്‍ജെപി 30 സീറ്റിലേക്ക് ഒതുങ്ങുന്നതായി സൂചന, നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

പട്‌ന: ബിഹാര്‍ തിരഞ്ഞെടുപ്പില്‍ 143 സീറ്റുകളിലും മല്‍സരിക്കാനുള്ള ശ്രമത്തില്‍ നിന്ന് ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) പിന്‍മാറുന്നതായി സൂചന. എന്‍ഡിഎ മുന്നണിയുമായുള്ള ധാരണയുടെ ഭാഗമായി 30 സീറ്റിലായിരിക്കും പാര്‍ട്ടി മല്‍സരിക്കുകയെന്നാണ് പുതിയ വിവരം. ഇതോടെ നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നത് …

ബിഹാര്‍ തിരഞ്ഞെടുപ്പ്: എല്‍ജെപി 30 സീറ്റിലേക്ക് ഒതുങ്ങുന്നതായി സൂചന, നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി Read More