യുകെയിൽ മലയാളി വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി
ലണ്ടൻ: യുകെയിൽ മലയാളി വൈദികനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ലിവർപൂളിന് സമീപം റെക്സ് ഹാം രൂപതയിൽ ജോലി ചെയ്‍തിരുന്ന വയനാട് സ്വദേശി ഫാ. ഷാജി പുന്നാട്ടിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതം മൂലം മരണം സംഭവിച്ചതാണെ ന്നാണ് നിഗമനം. പതിവ് …
യുകെയിൽ മലയാളി വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി Read More