സംസ്ഥാനത്തെ മദ്യശാലകളിൽ പ്രവർത്തന സമയത്തിൽ മാറ്റം. തിരുവോണത്തിന് മദ്യശാലകൾ തുറക്കില്ല

August 27, 2020

തിരുവനന്തപുരം : സംസ്ഥാനത്തെ മദ്യശാലകളിൽ പ്രവർത്തന സമയം മാറ്റിക്കൊണ്ട് തീരുമാനമെടുത്തതായി എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ അറിയിച്ചു. മദ്യവിൽപന ശാലകളുടെ നിലവിലുള്ള പ്രവർത്തന സമയം നീട്ടി രാത്രി 7 മണി വരെ ആക്കി. ബാറുകൾക്ക് സാധാരണപോലെ അഞ്ചുമണി വരെ …