പെട്രോൾ പമ്പുകളിലടക്കം മദ്യവിൽപ്പനയ്ക്ക് അനുമതി നൽകുന്ന പുതിയ മദ്യനയത്തിനാണ്  അംഗീകാരം നൽകി ചണ്ഡീഗഢ് സർക്കാർ

ചണ്ഡീഗഢ്: കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢിൽ പുതിയ മദ്യനയത്തിന് അംഗീകാരം. പെട്രോൾ പമ്പുകളിലടക്കം മദ്യവിൽപ്പനയ്ക്ക് അനുമതി നൽകുന്ന പുതിയ മദ്യനയത്തിനാണ് സർക്കാർ അംഗീകാരം നൽകിയത്. മദ്യവിൽപ്പന വിപുലീകരിക്കുന്നതാണ് പുതിയ മദ്യനയത്തിലെ പ്രധാനമാറ്റം. ഇതിന്റെ ഭാഗമായി പെട്രോൾ പമ്പുകളിലും ഷോപ്പിങ് മാളുകളിലും പ്രാദേശിക വിപണികളിലും ഇനിമുതൽ …

പെട്രോൾ പമ്പുകളിലടക്കം മദ്യവിൽപ്പനയ്ക്ക് അനുമതി നൽകുന്ന പുതിയ മദ്യനയത്തിനാണ്  അംഗീകാരം നൽകി ചണ്ഡീഗഢ് സർക്കാർ Read More

മ​ദ്യ​പി​ച്ചു​കൊ​ണ്ട് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത ഡോ​ക്ട​ർ​മാ​ർ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ റോ​ഡി​ൽ മ​ദ്യ​പി​ച്ചു​കൊ​ണ്ട് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത ഡോ​ക്ട​ർ​മാ​ർ അ​റ​സ്റ്റി​ൽ. മാർച്ച് 22 ഞാ​യ​റാ​ഴ്ച രാ​ത്രി ജ​യ​ദേ​വ ജം​ഗ്ഷ​നും ബി​ടി​എം ലേ​ഔ​ട്ടി​നും ഇ​ട​യി​ലാ​ണ് സം​ഭ​വം.സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി​രു​ന്നു. മൂ​ന്ന് പേ​ർ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന​തും പു​റ​കി​ൽ ഇ​രി​ക്കു​ന്ന​യാ​ൾ ബി​യ​ർ കു​ടി​ക്കു​ന്ന​തു​മാ​ണ് …

മ​ദ്യ​പി​ച്ചു​കൊ​ണ്ട് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത ഡോ​ക്ട​ർ​മാ​ർ അ​റ​സ്റ്റി​ൽ Read More

ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സ് : വി​ചാ​ര​ണ​ക്കോ​ട​തി ന​ട​ത്തി​യ പ്ര​തി​കൂ​ല നി​രീ​ക്ഷ​ണ​ങ്ങ​ൾ ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സ് അ​ന്വേ​ഷി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നെ​തിരേയും സി​ബി​ഐ​ക്കെ​തിരേയും വി​ചാ​ര​ണ​ക്കോ​ട​തി ന​ട​ത്തി​യ പ്ര​തി​കൂ​ല നി​രീ​ക്ഷ​ണ​ങ്ങ​ൾ ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. എ​എ​പി ദേ​ശീ​യ ക​ണ്‍വീ​ന​ർ അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ, എ​എ​പി നേ​താ​വ് മ​നീ​ഷ് സി​സോ​ദി​യ എ​ന്നി​വ​രു​ൾ​പ്പെ​ടെ കേ​സി​ൽ പ്ര​തി​യാ​ക്ക​പ്പെ​ട്ട 23 പ്ര​തി​ക​ളെ​യും കു​റ്റ​വി​മു​ക്ത​രാ​ക്കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ലാ​യി​രു​ന്നു കേ​സ​ന്വേ​ഷി​ച്ച …

ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സ് : വി​ചാ​ര​ണ​ക്കോ​ട​തി ന​ട​ത്തി​യ പ്ര​തി​കൂ​ല നി​രീ​ക്ഷ​ണ​ങ്ങ​ൾ ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു Read More

മ​ദ്യ​ത്തി​ന് പേ​രും ലോ​ഗോ​യും ക്ഷ​ണി​ച്ച് പരസ്യം ചെയ്ത സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് വെബ്കോ ഹൈക്കോടതിയിൽ

കൊ​ച്ചി: മ​ദ്യ​ത്തി​ന് പേ​രും ലോ​ഗോ​യും ക്ഷ​ണി​ച്ച പ​ര​സ്യ​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് ബെ​വ്കോ. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഹൈ​ക്കോ​ട​തി​യി​ൽ സ​ത്യ​വാം​ഗ്മൂ​ലം ന​ൽ​കി. പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നും, ബെ​വ്‌​കോ​യ്ക്കും ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. ബെ​വ്‌​കോ​യു​ടെ വാ​ർ​ത്താ​ക്കു​റി​പ്പ് ചോ​ദ്യം ചെ​യ്താ​ണ് ഹ​ർ​ജി. പ​ര​സ്യം ന​ൽ​കി​യി​ട്ടി​ല്ല പ​ര​സ്യം ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും …

മ​ദ്യ​ത്തി​ന് പേ​രും ലോ​ഗോ​യും ക്ഷ​ണി​ച്ച് പരസ്യം ചെയ്ത സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് വെബ്കോ ഹൈക്കോടതിയിൽ Read More

കേന്ദ്ര ബജറ്റിനെ തുടർന്ന് ചില ഉൽപ്പന്നങ്ങൾക്ക് വിലകൂടുകയും മറ്റ് ചിലതിന്‌ വിലകുറയുകയും ചെയ്യും

ന്യൂഡൽഹി: കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഞായറാഴ്ച 2026-27 വർഷത്തെ ബജറ്റ് അവതരിപ്പിച്ചതോടെ  ചില ഉൽപ്പന്നങ്ങൾക്ക് വിലകൂടുകയും മറ്റ് ചിലതിന്‌ വിലകുറയുകയും ചെയ്യും. വിലകുറയുന്ന ഉത്പ്പന്നങ്ങൾ വിമാന ഭാഗങ്ങൾ, മൈക്രോവേവ് ഉൽപ്പനങ്ങൾ, ഇലക്ട്രോണിക് വാഹന ഭാഗങ്ങൾ, സോളാർ പാനൽ എന്നിവയ്ക്കാണ് വില കുറയുക. ഇതിന്റെ …

കേന്ദ്ര ബജറ്റിനെ തുടർന്ന് ചില ഉൽപ്പന്നങ്ങൾക്ക് വിലകൂടുകയും മറ്റ് ചിലതിന്‌ വിലകുറയുകയും ചെയ്യും Read More

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ മധ്യവയസ്‌കനെ സുഹൃത്ത് മര്‍ദിച്ച് കൊലപ്പെടുത്തി

കൊല്ലം| കൊല്ലം കടയ്ക്കലില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ മധ്യവയസ്‌കനെ സുഹൃത്ത് മര്‍ദിച്ച് കൊലപ്പെടുത്തി. കടയ്ക്കല്‍ തൃക്കണ്ണാപുരം നെല്ലിക്കുന്നത്തു വീട്ടില്‍ ശശി (58)യാണ് കൊല്ലപ്പെട്ടത്. പ്രതി കുന്താലി രാജുവിനായുള്ള തിരച്ചില്‍ തുടരുന്നു. ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും അത് കയ്യാങ്കളിയിലേക്ക് മാറുകയുമായിരുന്നു. സമീപത്ത് അടുക്കി …

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ മധ്യവയസ്‌കനെ സുഹൃത്ത് മര്‍ദിച്ച് കൊലപ്പെടുത്തി Read More

സുഹൃത്തിന്റെ വീട്ടില്‍ മരിച്ച ചിനക്കലങ്ങാടി സ്വദേശി ചെറുട്ടിയുടെ മരണം കൊലപാതകം

മലപ്പുറം : സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ചിനക്കലങ്ങാടി സ്വദേശി രജീഷ് എന്ന ചെറുട്ടിയുടെ മരണം കൊലപാതകമാണെന്നു തെളിഞ്ഞു. സുഹൃത്തുക്കളായ അബൂബക്കര്‍, രാമകൃഷ്ണന്‍ എന്നിവരെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. ചെറൂട്ടിയെ സെപ്തംബർ 29 തിങ്കളാഴ്ച്ച രാത്രി പതിനൊന്നു മണിയോടെയാണ് …

സുഹൃത്തിന്റെ വീട്ടില്‍ മരിച്ച ചിനക്കലങ്ങാടി സ്വദേശി ചെറുട്ടിയുടെ മരണം കൊലപാതകം Read More

ബിവറേജസ് വിദേശമദ്യ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തം ; സമഗ്രമായ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ്

തിരുവല്ല | തിരുവല്ല പുളിക്കീഴ് പമ്പ റിവര്‍ ഫാക്ടറി ബിവറേജസ് വിദേശമദ്യ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തെ കുറിച്ച് സമഗ്രവും ഗൗരവവുമായ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ്. പുളിക്കീഴ് ബിവറേജസ് സംഭരണശാല സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നടപടിക്രമങ്ങള്‍ …

ബിവറേജസ് വിദേശമദ്യ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തം ; സമഗ്രമായ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ് Read More

മദ്യലഹരിയിൽ മാതാപിതാക്കളെ മർദിച്ച മകൻ അറസ്റ്റിൽ

ആലപ്പുഴ: മദ്യലഹരിയിൽ അച്ഛന്റെ തലയിൽ സ്റ്റൂൾ കൊണ്ട് അടിച്ചുപൊട്ടിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിലായി . വലിയപുരക്കല്‍ സുമേഷ് (38) ആണ് പിടിയിലായത്. 2025 ഏപ്രിൽ 15 ചൊവ്വാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ദേവദാസും ഭാര്യയും വീട്ടില്‍ …

മദ്യലഹരിയിൽ മാതാപിതാക്കളെ മർദിച്ച മകൻ അറസ്റ്റിൽ Read More

ഡ്യൂട്ടിക്കിടയിൽ മദ്യപിച്ച പോലീസുകാരെ സസ്പെന്‍ഡു ചെയ്തു

കൊല്ലം | കൊല്ലം പത്തനാപുരത്ത് മദ്യപിച്ച് ഡ്യൂട്ടി ചെയ്തതായി ആരോപണമുയര്‍ന്ന പോലീസുകാരെ സസ്പെന്‍ഡു ചെയ്തു. കണ്‍ട്രോള്‍ റൂം ഗ്രേഡ് എസ്‌ഐ സുമേഷ്, സിപിഒ മഹേഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. .ഏപ്രിൽ 4 ന് പുലര്‍ച്ചെയായിരുന്നു സംഭവം. നാട്ടുകാരെ തട്ടിയിട്ട് …

ഡ്യൂട്ടിക്കിടയിൽ മദ്യപിച്ച പോലീസുകാരെ സസ്പെന്‍ഡു ചെയ്തു Read More