മെസി മാജിക്ക്, ഇന്റര്‍ മിയാമിലീഗ് കപ്പ് പ്രീ ക്വാര്‍ട്ടറില്‍

August 3, 2023

ഫ്ളോറിഡ: ഇന്റര്‍ മയാമിക്കായി വീണ്ടും ഇരട്ട ഗോളടിച്ച് സൂപ്പര്‍ താരം ലയണല്‍ മെസി. ലീഗ് കപ്പ് റൗണ്ട് 32 മത്സരത്തില്‍ ഒര്‍ലാന്‍ഡോ സിറ്റിക്കെതിരെയാണ് മെസിയുടെ ഇരട്ടഗോളില്‍ മിയാമി ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ജയിച്ചുകയറിയത്. കഴിഞ്ഞ മത്സരത്തിലും മെസി ഇരട്ടഗോള്‍ നേടിയിരുന്നു.ഇന്റര്‍ മയാമിക്കായി …