വൈഫൈക്ക് പകരം ഇനി ലൈഫൈ സാങ്കേതികവിദ്യ

July 22, 2023

ന്യൂഡൽഹി: ഇന്റർനെറ്റ് കൈമാറ്റത്തിന് ഇപ്പോൾ പുതിയ ടെക്‌നോളജി വികസിപ്പിച്ചെടുത്തിരിക്കുകയാണ്. വൈഫൈക്ക് പകരം ഇനി ലൈഫൈ സാങ്കേതികവിദ്യ ഇന്റർനെറ്റും ഡേറ്റയും കൈമാറുന്നതിനും ഉപയോഗിക്കാൻ കഴിയും. സാധാരണ ബൾബുകളിൽ ലൈഫൈ ചിപ്പ് ഘടിപ്പിച്ച് അവയെ ലൈഫൈ ബൾബുകളാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇത് നമ്മുക്ക് കാണാൻ …