പെരുവന്താനം| ഇടുക്കി പെരുവന്താന് പഞ്ചായത്തിലെ മതമ്പയിൽ കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമനാണ് മരിച്ചത്. ജൂലൈ 29 ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. പെരുവന്താനം പഞ്ചായത്തില്‍പെട്ട മതമ്പയിലാണ് ആക്രമണമുണ്ടായത്. റബര്‍തോട്ടം പാട്ടത്തിനെടുത്ത് ടാപ്പിംഗ് നടത്തുന്ന ആളാണ്...
Read full story
ബെംഗളൂരു: സെല്‍ഫിയെടുക്കുന്നതിനിടെ ഭാര്യ പുഴയിലേക്ക് തള്ളിയിട്ടെന്ന് ഭര്‍ത്താവിന്റെ പരാതി. പുഴയില്‍വീണ യുവാവിനെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചപ്പോഴാണ് തന്നെ ഭാര്യയാണ് തള്ളിയിട്ടതെന്ന് ഇദ്ദേഹം ആരോപിച്ചത്. കര്‍ണാടകയിലെ യാഡ്ഗിറിലാണ് സംഭവം. എന്നാല്‍, ഭര്‍ത്താവിന്റെ ആരോപണം ഭാര്യ നിഷേധിച്ചു. പാറക്കെട്ടിന് മുകളിൽ കയറിനിന്ന യുവാവ് ബഹളംവെച്ച് നാട്ടുകാരെ...
Read full story
ന്യൂഡല്‍ഹി | ഹരിയാനയില്‍ ടെന്നീസ് താരത്തെ പിതാവ് വെടിവച്ചു കൊലപ്പെടുത്തി.. സംസ്ഥാനതല ടെന്നീസ് താരം രാധിക യാദവാണ് (25) കൊല്ലപ്പെട്ടത്.പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തോക്കും പിടിച്ചെടുത്തു. സാമൂഹിക മാധ്യമത്തിലിട്ട റീലിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടു. ഇതിനിടെ പിതാവ് തോക്കെ,ടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു....
Read full story
റിപ്പോര്‍ട്ട്

വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയ വീട്ടമ്മ മരിച്ചു

By ന്യൂസ് ഡെസ്ക് July 8, 2025
ചേലക്കര: വീടിന് സമീപം നിലത്ത് വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയ വീട്ടമ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പുലാക്കോട് വടക്കേക്കര ഏഴരയിൽ വീട്ടിൽ വിജയന്റെ (പൊന്നൻ) ഭാര്യ ശാന്ത (59)ആണ് മരിച്ചത്. ജൂലൈ 7 തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.വീട്ടിലേക്ക് മുരിങ്ങയില ശേഖരിക്കാൻ പറമ്പിലേക്ക് ഇറങ്ങിയതായിരുന്നു....
Read full story
കണ്ണൂര്‍ | വാഹനാപകടത്തില്‍ പരുക്കേറ്റ ദേശാഭിമാനി കണ്ണൂര്‍ ലേഖകന്‍ രാഗേഷ് കായലൂര്‍ (51) മരിച്ചു. കഴിഞ്ഞ ദിവസം മട്ടന്നൂരില്‍ വെച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ രാഗേഷിനെ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രാഗേഷിനെ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, ചികിത്സയിലിരിക്കേ മരണം...
Read full story
കൊൽക്കത്ത | പശ്ചിമ ബംഗാളിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ഉണ്ടായ നാടൻ ബോംബ് സ്‌ഫോടനത്തിൽ ഒമ്പത് വയസ്സുകാരി കൊല്ലപ്പെട്ടു. നാദിയ ജില്ലയിലെ ബറോചന്ദ്ഗറിൽ കാളിഗഞ്ചിലാണ് സംഭവം. നാലാം ക്ലാസ്സുകാരിയായ തമന്ന ഖാത്തൂൺ ആണ് കൊല്ലപ്പെട്ടത്. വിജയികളായ തൃണമൂൽ കോൺഗ്രസ്സ് പ്രവർത്തകർ സി...
Read full story
തിരുവനന്തപുരം | പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ നാലുവയസുകാരന്ർ മരിച്ചു. . പാറശാല പരശുവക്കല്‍ പനയറക്കല്‍ സ്വദേശികളായ രജിന്‍ -ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാനാണ് മരിച്ചത്. വീഴ്ചയില്‍ തലയ്ക്ക് ഗുരുതര പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നഴ്സറിയിലേക്ക്...
Read full story
റിപ്പോര്‍ട്ട്

ഷോക്കേറ്റുപിടഞ്ഞ സഹോദരങ്ങൾക്ക് രക്ഷകനായി ലൈൻമാൻ

By ന്യൂസ് ഡെസ്ക് May 29, 2025
അനങ്ങനടി: ഷോക്കേറ്റുപിടഞ്ഞ സഹോദരങ്ങൾക്ക് രക്ഷകനായി ലൈൻമാൻ. വൈദ്യുതിബോർഡ് കോതകുറുശ്ശി സെക്ഷനിലെ ലൈൻമാൻ ഫാരിസ്ഖാനാണ് രണ്ട് കുട്ടികളുടെ ജീവൻ രക്ഷിച്ചത്.സമീപത്തെവീട്ടിൽ വൈദ്യുതിത്തകരാർ പരിഹരിക്കാനെത്തിയതായിരുന്നു ലൈൻമാൻമാരായ ഫാരിസ്ഖാനും ഹരിമനോജും.തകരാർ പരിശോധിക്കുന്നതിനിടെയാണ് തൊട്ടടുത്ത വൈദ്യുതത്തൂണിന്‌ സമീപത്തുനിന്ന് ഷോക്കേറ്റുവീണ കുട്ടികളുടെ കരച്ചിൽ കേട്ടത്. ഇതിനിടയിൽ ഫാരിസ്ഖാനും ഷോക്കേറ്റു....
Read full story
തൃശ്ശൂര്‍ | വീട്ടുമുറ്റത്തുനിന്ന് കുഞ്ഞിനു ചോറുകൊടുക്കെ പാമ്പുകടിയേറ്റ യുവതി മരിച്ചു. മാപ്രാണം മാടായിക്കോണം സ്വദേശി ചെറാകുളം ഷാരോണിന്റെ ഭാര്യ ഹെന്ന(28)യാണ് മരിച്ചത്. മെയ് 27 ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം... ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഹെന്നയുടെ ജീവന്‍ രക്ഷിക്കാനായില്ല....
Read full story
കൊല്ലം: തീവണ്ടിയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പാളത്തിലേക്കു വീണയാളെ സാഹസികമായി രക്ഷിച്ച് റെയില്‍വേ ഉദ്യോഗസ്ഥന്‍. കൊല്ലം റെയില്‍വേ സ്റ്റേഷനിലെ പോയിന്റ്സ്മാന്‍ സുനില്‍കുമാറാണ് രക്ഷകനായത്. .മെയ് 5 തിങ്കളാഴ്ച രാത്രി 7.45-ന് കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തിയ വഞ്ചിനാട് എക്‌സ്പ്രസ്സില്‍ കയറാനാണ് ശാസ്താംകോട്ട സ്വദേശിയായ മധ്യവയസ്‌കൻ...
Read full story