കരുത്തുറ്റ ഹൃദയവുമായി രണ്ടരവയസുകാരന്‍ ജീന്‍പേ ലൈബീരിയയിലേക്ക് മടങ്ങുന്നു

September 2, 2020

കൊച്ചി: ജീന്‍പേ സ്വന്തം നാടായ ലൈബീരിയയിലേക്ക് മടങ്ങുന്നു. 2020 മാര്‍ച്ച് 2 നാണ് ആഫ്രിക്കയിലെ ലൈബീരിയയില്‍ നിന്ന് രണ്ടര വയസുകാരന്‍ ജീന്‍ പേ കേരളത്തിലെത്തുന്നത്. തന്‍റെ ഹൃദയത്തിന്‍റെ തകരാറുകളുടെ പരിഹാരത്തിനും , ശരീരഭാരം വര്‍ദ്ധിക്കാത്തതിനും, കൂടെക്കൂടെയുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം …