വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടക്കണമെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ തീരുമാനത്തിനെതിരേ പ്രധാനമന്ത്രിക്കു കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറുമുഖത്തിന് കേന്ദ്ര സർക്കാർ അനുവദിക്കാൻ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് പല മടങ്ങായി തിരിച്ചടയ്ക്കണമെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ തീരുമാനത്തിനെതിരേ പ്രധാനമന്ത്രിക്കു കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ.കേന്ദ്രസർക്കാർ വിജിഎഫ് ഗ്രാന്‍റിന്‍റെ കാര്യത്തില്‍ പുലർത്തുന്ന പൊതുനയത്തില്‍നിന്നുള്ള വ്യതിയാനമാണ് വിഴിഞ്ഞം തുറമുഖത്തിന്‍റെ …

വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടക്കണമെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ തീരുമാനത്തിനെതിരേ പ്രധാനമന്ത്രിക്കു കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ Read More

കെ.പിസിസി പ്രസിഡൻഡന്റ് കെ.സുധാകരനെതിരെ കോണ്‍ഗ്രസില്‍ മുറുമുറുപ്പ്

തിരുവനന്തപുരം : .പിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെകടുത്ത നിലപാടുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.സുധാകരന്റെ പല പ്രസ്താവനകളും പാര്‍ട്ടിക്ക് തിരിച്ചടിയാകുന്നതാണെന്ന് സതീശന്‍ പറഞ്ഞു.സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തു തുടരുന്നതില്‍ സതീശനു താല്‍പര്യക്കുറവുണ്ട്. ഉപതിരഞ്ഞെടുപ്പിനു ശേഷം കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആവശ്യമുന്നയിച്ചിട്ടുണ്ട്. …

കെ.പിസിസി പ്രസിഡൻഡന്റ് കെ.സുധാകരനെതിരെ കോണ്‍ഗ്രസില്‍ മുറുമുറുപ്പ് Read More

മോഷ്ടിക്കാന്‍ കയറി, ഒന്നും കിട്ടാതെവന്നപ്പോള്‍ നിരാശക്കുറിപ്പെഴുതി മോഷ്ടാവ്‌

കുന്നംകുളം: കുന്നംകുളത്തെ ഒരു കടയില്‍ മോഷ്ടിക്കാന്‍ കയറി ഒന്നും കിട്ടാതെവന്നപ്പോള്‍ “പൈസയില്ലെങ്കില്‍ പിന്നെ എന്തിനാടോ പൂട്ടിയത്‌” എന്ന കുറിപ്പ്‌ എഴുതിവെച്ച കളളന്‍ മാനന്തവാടി പോലീസിന്റെ പിടിയിലായി. വയനാട്‌ പുല്‍പ്പളളി ഇരുളം കളിപ്പറമ്പില്‍ വിശ്വരാജനാണ്‌ പിടിയിലായത്‌. വയനാട്‌ ഉള്‍പ്പടെ കേരളത്തിലെ നിരവധി ജില്ലകളില്‍53 …

മോഷ്ടിക്കാന്‍ കയറി, ഒന്നും കിട്ടാതെവന്നപ്പോള്‍ നിരാശക്കുറിപ്പെഴുതി മോഷ്ടാവ്‌ Read More

കണ്ണൂര്‍ സര്‍വകലാശാലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് എസ് എഫ് ഐയുടെ വിജയാഘോഷം

കണ്ണൂർ: കണ്ണൂര്‍ സര്‍വകലാശാലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് എസ് എഫ് ഐയുടെ വിജയാഘോഷം. യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് എസ് എഫ് ഐ യുടെ നേതൃത്വത്തിൽ വിജയാഘോഷം സംഘടിപ്പിച്ചത്. ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പൊതു പരിപാടികള്‍ …

കണ്ണൂര്‍ സര്‍വകലാശാലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് എസ് എഫ് ഐയുടെ വിജയാഘോഷം Read More

ട്രാക്ടർ റാലി മാറ്റിവെച്ചു, അതിർത്തിയിലെ സമരം തുടരും

ന്യൂഡൽഹി: കർഷക സംഘടനകൾ നവംബർ 29 ന് പാർലമെന്റിലേക്ക് നടത്താനിരുന്ന ട്രാക്ടർ റാലി മാറ്റിവെച്ചു. സംയുക്ത കിസാൻ മോർച്ചയുടെ യോഗത്തിലാണ് തീരുമാനം. പാർലമെന്റ് സമ്മേളനം തുടങ്ങുന്ന ദിവസം തന്നെ കാർഷിക നിയമം പിൻവലിക്കുന്ന നടപടികളിലേക്ക് കേന്ദ്രം കടക്കുന്ന സാഹചര്യത്തിലാണ് ട്രാക്ടർ റാലി …

ട്രാക്ടർ റാലി മാറ്റിവെച്ചു, അതിർത്തിയിലെ സമരം തുടരും Read More

പി.എസ് പ്രശാന്തും കോൺഗ്രസ് വിടാൻ ഒരുങ്ങുന്നു

തിരുവനന്തപുരം: നെടുമങ്ങാട്ടെ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന പി.എസ് പ്രശാന്തും കോൺഗ്രസ് വിടാൻ ഒരുങ്ങുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാലിനെതിരെ രൂക്ഷ വിമർശം ഉയർത്തുന്ന കത്ത് പ്രശാന്ത് രാഹുൽ ഗാന്ധിക്ക് അയച്ചു. പാലോട് രവിയെ ഡി.സി.സി അധ്യക്ഷനാക്കിയത് പുനഃപരിശോധിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. …

പി.എസ് പ്രശാന്തും കോൺഗ്രസ് വിടാൻ ഒരുങ്ങുന്നു Read More

നിതീഷ് കുമാറിനെ പ്രധാനമന്ത്രി അപമാനിച്ചെന്ന് തേജസ്വി യാദവ്; കേന്ദ്രത്തിനെതിരെ ഒരുമിച്ച് ബീഹാറിലെ ഭരണപക്ഷവും പ്രതിപക്ഷവും

പട്‌ന: മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപമാനിച്ചെന്ന് ബീഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസിന്റെ ആവശ്യകതയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിതീഷ് കുമാറിന് മോദി സമയം കൊടുത്തില്ലെന്നും മോദിയുടെ ഈ പ്രവൃത്തി നിതീഷിനെ അപമാനിക്കുന്നതാണെന്നുമാണ് തേജസ്വി …

നിതീഷ് കുമാറിനെ പ്രധാനമന്ത്രി അപമാനിച്ചെന്ന് തേജസ്വി യാദവ്; കേന്ദ്രത്തിനെതിരെ ഒരുമിച്ച് ബീഹാറിലെ ഭരണപക്ഷവും പ്രതിപക്ഷവും Read More

തൃശ്ശൂർ: കുതിരാൻ തുരങ്കം തുറന്നുകൊടുക്കുന്നതിൽ ആശങ്കയില്ല: മന്ത്രി കെ രാജൻ

തൃശ്ശൂർ: കുതിരാനിലെ തുരങ്ക നിർമാണവുമായി ബന്ധപ്പെട്ട്  ആശങ്ക നിലനിൽക്കുന്നില്ലെന്നും ആവേശകരമായാണ് അതിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നതെന്നും റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ പറഞ്ഞു. കുതിരാനിലെ തുരങ്ക നിർമാണ പുരോഗതി വിലയിരുത്താൻ സന്ദർശനം നടത്തിയതായിരുന്നു മന്ത്രി. ജില്ലാ കലക്ടർ ഹരിത …

തൃശ്ശൂർ: കുതിരാൻ തുരങ്കം തുറന്നുകൊടുക്കുന്നതിൽ ആശങ്കയില്ല: മന്ത്രി കെ രാജൻ Read More

തൃശ്ശൂർ: കുന്നംകുളത്തെ ഹൈടെക് പൊലീസ് സ്റ്റേഷൻ നിർമാണം ദ്രുതഗതിയിൽ

തൃശ്ശൂർ: സംസ്ഥാനത്താദ്യമായി എം എൽ എ ഫണ്ടിൽ നിർമിക്കുന്ന കുന്നംകുളത്തെ ഹൈടെക് പൊലീസ് സ്റ്റേഷൻ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ. മൂന്ന് നിലകളിലായാണ് പുതിയ പൊലീസ് സ്റ്റേഷൻ നിർമിക്കുന്നത്. ഇതിന്റെ ഒന്നാം നിലയുടെ നിർമാണം പൂർത്തിയായി. ആറു മാസത്തിനുള്ളിൽ മുഴുവൻ നിർമാണവും പൂർത്തീകരിക്കാനാവുമെന്നാണ് …

തൃശ്ശൂർ: കുന്നംകുളത്തെ ഹൈടെക് പൊലീസ് സ്റ്റേഷൻ നിർമാണം ദ്രുതഗതിയിൽ Read More

സുപ്രീംകോടതിയെ അഭിനന്ദിച്ച് അഞ്ചാം ക്ലാസുകാരിയുടെ കത്ത്; സമ്മാനവുമായി ജസ്റ്റിസ് രമണ

ന്യൂഡല്‍ഹി: ഓക്‌സിജന്‍ വിതരണത്തിനും അതുവഴി നിരവധി ജീവനുകള്‍ രക്ഷിക്കാനും സുപ്രീംകോടതി ഉത്തരവിട്ടത് ഏറെ സന്തോഷമുണ്ടാക്കിയെന്ന് കാണിച്ച് കോവിഡ് കാലത്തെ സുപ്രീംകോടതിയുടെ ഇടപെടലിനെ അഭിനന്ദിച്ച് കത്തെഴുതിയ തൃശൂര്‍ സ്വദേശിനിയായ പത്ത് വയസുകാരിക്ക് അഭിനന്ദനവുമായി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. തൃശൂര്‍ കേന്ദ്രീയ …

സുപ്രീംകോടതിയെ അഭിനന്ദിച്ച് അഞ്ചാം ക്ലാസുകാരിയുടെ കത്ത്; സമ്മാനവുമായി ജസ്റ്റിസ് രമണ Read More