സെക്രട്ടറിയറ്റിലേക്കു പുലി എത്തുന്ന സാഹചര്യത്തിനു കാലതാമസം ഉണ്ടാകില്ലെന്ന് പി .വി. അന്‍വര്‍ എംഎല്‍എ

.നിലമ്പൂര്‍: വനം നിയമ ഭേദഗതിക്കെതിരേ ആഞ്ഞടിച്ച്‌ പി.വി. അന്‍വര്‍ എംഎല്‍എ. ബില്‍ യാഥാര്‍ഥ്യമായാല്‍ വനപാലകര്‍ ഗുണ്ടകളായി മാറുന്ന സാഹചര്യമുണ്ടാകുമെന്ന് എടവണ്ണ ഒതായിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ അൻവർ പറഞ്ഞു മന്ത്രി റോഷി അഗസ്റ്റിനെയും അന്‍വര്‍ കുറ്റപ്പെടുത്തി .സെക്രട്ടറിയറ്റിലേക്കു പുലി എത്തുന്ന സാഹചര്യത്തിനു …

സെക്രട്ടറിയറ്റിലേക്കു പുലി എത്തുന്ന സാഹചര്യത്തിനു കാലതാമസം ഉണ്ടാകില്ലെന്ന് പി .വി. അന്‍വര്‍ എംഎല്‍എ Read More

കലഞ്ഞൂരിൽ വീണ്ടും പുലി: പേടിച്ചോടിയ സ്ത്രീക്ക് വീണ് പരുക്കേറ്റു

പത്തനംതിട്ട: കലഞ്ഞൂരിൽ വീണ്ടും പുലിയിറങ്ങി. മുരുപ്പേൽ മന്ത്രപ്പാറയിലാണ് പുലിയെ കണ്ടത്.സൊസൈറ്റിയിൽ പാൽ കൊടുക്കാൻ പോയ സ്ത്രീ പുലിയെ കണ്ടു. പേടിച്ചോടിയ സ്ത്രീക്ക് വീണ് പരുക്കേറ്റു.പ്രദേശവാസിയായ കമലാ ഭായിക്കാണ് ഓട്ടത്തിനിടയിൽ വീണ് പരുക്കേറ്റത്. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു.

കലഞ്ഞൂരിൽ വീണ്ടും പുലി: പേടിച്ചോടിയ സ്ത്രീക്ക് വീണ് പരുക്കേറ്റു Read More

പത്തനംതിട്ട കലഞ്ഞൂരിൽ പുലിയെ കണ്ടതായി നാട്ടുകാർ

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ കുടപ്പാറയിൽ പുലിയെ കണ്ടതായി നാട്ടുകാർ. കുടപ്പാറയിലെ റബ്ബർ തോട്ടത്തിൽ ടാപ്പിങ്ങിനിടെ തൊഴിലാളികളാണ് പുലിയെ കണ്ടത്. പ്രദേശത്ത് പരിശോധനയിൽ പുലിയുടെ കാൽപ്പാടുകളും, പുലി കിടന്ന ഗുഹയും കണ്ടെത്തി. വനം വകുപ്പ് സ്ഥലത്ത് പരിശോധന നടത്തും. തുടർന്ന് മാത്രമേ സംഭവത്തിന് …

പത്തനംതിട്ട കലഞ്ഞൂരിൽ പുലിയെ കണ്ടതായി നാട്ടുകാർ Read More

വയനാട്ടില്‍ പുള്ളിപ്പുലി കിണറ്റില്‍ വീണു

കല്‍പ്പറ്റ: വയനാട്ടില്‍ പുള്ളിപ്പുലി കിണറ്റില്‍ വീണു. തലപ്പുഴ പുതിയിടം മുത്തേടത്ത് ജോസിന്റെ കിണറ്റിലാണ് പുലി വീണത്. വനത്തോട് അടുത്തു കിടക്കുന്ന പ്രദേശത്തുള്ള വീട്ടുകിണറാണിത്. വനം വകുപ്പ് സ്ഥലത്തെത്തി. പുലിയെ കരക്ക് കയറ്റാനുള്ള ശ്രമം നടന്നുവരികയാണ്.സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് റാപ്പിഡ് റെസ്പോണ്‍സ് ടീം …

വയനാട്ടില്‍ പുള്ളിപ്പുലി കിണറ്റില്‍ വീണു Read More

മാങ്കുളത്ത് പുലിയെ വെട്ടി കൊലപ്പെടുത്തിയ ഗോപാലന് കർഷകവീരശ്രീ അവാർഡ് നൽകി ആദരിക്കും : രാഷ്ട്രീയ കിസാൻ മഹാസംഘ്

അടിമാലി: കൃഷിയിടത്തിലേക്ക് പോകവേ ആക്രമിക്കാനെത്തിയ പുലിയെ ചിക്കണംകുടി സ്വദേശിയായ ഗോപാലനാണ് വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. 2022 സെപ്തംബർ 3 ശനിയാഴ്ച രാവിലെ ഏഴോടെ മാങ്കുളം ചിക്കണംകുടിലായിരുന്നു സംഭവം. പുലിയുമായുള്ള മൽപ്പിടിത്തത്തിൽ ഇദ്ദേഹത്തിന് സാരമായ പരിക്കേറ്റിരുന്നു. പത്തുവയസ്സ് പ്രായമുള്ള പെൺപുലിയാണ് ചത്തത്. 40 കിലോ …

മാങ്കുളത്ത് പുലിയെ വെട്ടി കൊലപ്പെടുത്തിയ ഗോപാലന് കർഷകവീരശ്രീ അവാർഡ് നൽകി ആദരിക്കും : രാഷ്ട്രീയ കിസാൻ മഹാസംഘ് Read More

കോലഴിയിൽ പുലിയെന്ന് സംശയിക്കുന്ന ജീവി നടന്നു നീങ്ങുന്ന ദൃശ്യം ക്യാമറയിൽ: നാട്ടുകാർ ഭീതിയിൽ

തൃശൂർ: കഴിഞ്ഞ കുറച്ച് ആഴ്ചകളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പുലികളുടെ സാന്നിദ്ധ്യം കണ്ടെത്തിയാതായി റിപ്പോർട്ടുകൾ. പാലക്കാട്ടെ ധോണിയിൽ ആശങ്ക പടർത്തിയ പുലിയെ പിടികൂടിയതിന് പിന്നാലെ കോലഴിയിലും പുലി ഭീതി. 2022 മാർച്ച് 25ന് പുലർച്ചെ കോലഴി പഞ്ചായത്തിലെ തിരൂർ പുത്തൻമടം കുന്ന് …

കോലഴിയിൽ പുലിയെന്ന് സംശയിക്കുന്ന ജീവി നടന്നു നീങ്ങുന്ന ദൃശ്യം ക്യാമറയിൽ: നാട്ടുകാർ ഭീതിയിൽ Read More

പുലിയെ വെടിവയ്‌ക്കില്ലെന്ന വനം വകുപ്പ്‌ ഹൈക്കോടതിയില്‍

കൊച്ചി. പാലക്കാട്‌ ഉമ്മിണിയില്‍ ഭീഷണി പരത്തിയ പുലിയെ വെടിവയ്‌ക്കില്ലെന്ന വനം വകുപ്പ്‌ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഒറ്റപ്പെട്ട പുലിക്കുട്ടിയെ തളളയോടൊപ്പം ചേര്‍ക്കാനുളള ശ്രമങ്ങള്‍ നടക്കുകയാണെനും ജസ്‌റ്റീസ്‌ എന്‍ നഗരേഷ്‌ മുമ്പാകെ ബോധിപ്പിച്ചു. ഒറ്റപ്പെടുന്ന വന്യ ജീവികളെ സംരക്ഷിക്കുന്നതിനും അവയെ തിരികെ കാട്ടിലേക്ക്‌ അയക്കുന്നതിനും …

പുലിയെ വെടിവയ്‌ക്കില്ലെന്ന വനം വകുപ്പ്‌ ഹൈക്കോടതിയില്‍ Read More

പുലി കെണിയിൽ കുടുങ്ങിയ സംഭവത്തിൽ മൂന്നു പേർക്കെതിരെ കേസെടുത്തു

കൽപ്പറ്റ : വയനാട് മേപ്പാടിയിൽ പുലി കെണിയിൽ കുടുങ്ങിയ സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. സൂപ്പർവൈസർമാരായ നിധിൻ, ഷൗക്കത്തലി എന്നിവർക്കെതിരെയും തോട്ടം ഉടമകൾക്കെതിരെയുമാണ് വൈൽഡ് ലൈഫ് ആക്ട് പ്രകാരം കേസെടുത്തത്. മേപ്പാടി കള്ളാടി വെള്ളപ്പൻ കുണ്ടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ കേബിൾ …

പുലി കെണിയിൽ കുടുങ്ങിയ സംഭവത്തിൽ മൂന്നു പേർക്കെതിരെ കേസെടുത്തു Read More

പാലക്കാട് മേലേ ധോണിയിൽ പുലിയിറങ്ങി

പാലക്കാട്: പാലക്കാട് മേലേ ധോണിയിൽ പുലിയിറങ്ങി. പുലർച്ചെ രണ്ടു മണിയോടെയാണ് പുത്തൻകാട്ടിൽ സുധയുടെ വീട്ടിലാണ് പുലിയെത്തിയത്. പശുക്കളുടെ കരച്ചിൽ കേട്ടാണ് വീട്ടുകാരുണർന്നത്. നായയെ പുലി ആക്രമിക്കുന്നത് വീട്ടുകാർ കണ്ടു. പുലർച്ചെ പരിക്കേറ്റ നായയെ രാവിലെ കാണാനില്ല. പുലി കൊണ്ടുപോയതാണെന്നാണ് കരുതുന്നത്. കഴിഞ്ഞ …

പാലക്കാട് മേലേ ധോണിയിൽ പുലിയിറങ്ങി Read More

മലമ്പുഴ ധോണിയിൽ വീണ്ടും പുലിയിറങ്ങി

പാലക്കാട് : മലമ്പുഴ ധോണിയിൽ വീണ്ടും പുലി സാന്നിധ്യം. വനം വകുപ്പ് സ്ഥാപിച്ച കൂടിന് സമീപം പുലിയെത്തി. ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞു. പുലിയെ പിടികൂടാൻ ശ്രമം തുടരുമെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം, ഒരു പശുക്കിടാവിനെ പുലി കൊന്നതായി …

മലമ്പുഴ ധോണിയിൽ വീണ്ടും പുലിയിറങ്ങി Read More