പാലക്കാട് മേലേ ധോണിയിൽ പുലിയിറങ്ങി
പാലക്കാട്: പാലക്കാട് മേലേ ധോണിയിൽ പുലിയിറങ്ങി. പുലർച്ചെ രണ്ടു മണിയോടെയാണ് പുത്തൻകാട്ടിൽ സുധയുടെ വീട്ടിലാണ് പുലിയെത്തിയത്. പശുക്കളുടെ കരച്ചിൽ കേട്ടാണ് വീട്ടുകാരുണർന്നത്. നായയെ പുലി ആക്രമിക്കുന്നത് വീട്ടുകാർ കണ്ടു. പുലർച്ചെ പരിക്കേറ്റ നായയെ രാവിലെ കാണാനില്ല. പുലി കൊണ്ടുപോയതാണെന്നാണ് കരുതുന്നത്. കഴിഞ്ഞ …
പാലക്കാട് മേലേ ധോണിയിൽ പുലിയിറങ്ങി Read More