സംസ്ഥാന ബജറ്റ് 2020: സിഎഫ്എല്‍ ബള്‍ബുകള്‍ നിരോധിക്കും, പകരം എല്‍ഇഡി ബള്‍ബുകള്‍

February 7, 2020

തിരുവനന്തപുരം ഫെബ്രുവരി 7: ഈ വര്‍ഷം ഒക്ടോബറോടെ സിഎഫ്എല്‍ ഫിലമെന്റ്‌ ബള്‍ബുകളുടെ വില്‍പ്പന നിരോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. സിഎഫ്എല്ലിന് പകരം എല്‍ഇഡി ബള്‍ബുകള്‍. സര്‍ക്കാര്‍ ഓഫീസുകളിലെ എല്ലാ വിളക്കുകളും തെരുവുവിളക്കുകളും എല്‍ഇഡിലേക്ക് മാറും. തോമസ് ഐസക് വ്യക്തമാക്കി. സംസ്ഥാനത്ത് നേരത്തെ …