ജി-സാറ്റ് 30 നാളെ വിക്ഷേപിക്കും

January 16, 2020

ഫ്രഞ്ച് ഗയാന ജനുവരി 16: ഇന്ത്യയുടെ ആശയവിനിമയ ഉപഗ്രഹം ജി-സാറ്റ് 30 നാളെ പുലര്‍ച്ചെ 02.30ന് (ഇന്ത്യന്‍ സമയം) ഫ്രഞ്ച് ഗയാനയില്‍ നിന്ന് വിക്ഷേപിക്കും. 2020ലെ ഐഎസ്ആര്‍ഒയുടെ ആദ്യ ദൗത്യമാണ് ജി-സാറ്റ് 30. ഡിടിച്ച്, ടെലിവിഷന്‍ ബ്രോഡ്കാസ്റ്റ് അപ്ലിംങ്കിംഗ്, ഡിഎസ്എന്‍ജി, ഇന്റര്‍നെറ്റ് …

ഇന്ത്യയുടെ കൃത്രിമോപഗ്രഹമായ ജിസാറ്റ്-30 ജനുവരി 17ന് വിക്ഷേപിക്കും

January 14, 2020

ബംഗളൂരു ജനുവരി 14: ഇന്ത്യയുടെ കൃത്രിമ ഉപഗ്രഹമായ ജിസാറ്റ്-30 ജനുവരി 17ന് വിക്ഷേപിക്കും. ഫ്രഞ്ച് ഗയാനയിലെ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഏരിയാന്‍-5 റോക്കറ്റില്‍ കുതിച്ചുയരും. പുലര്‍ച്ചെ 2.35നാണ് വിക്ഷേപണം. ജിസാറ്റ്-30ന്റെ വിക്ഷേപണത്തോടെ 2020ലെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഐഎസ്ആര്‍ഒയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും …

ഐഎസ്ആര്‍ഒയുടെ കാര്‍ട്ടോസാറ്റ്-3ന്റെ വിക്ഷേപണം വിജയകരം

November 27, 2019

ചെന്നൈ നവംബര്‍ 27: ഐഎസ്ആര്‍ഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹശ്രേണിയിലെ ഒമ്പതാമത്തെ കാര്‍ട്ടോസാറ്റ്-3ന്റെ വിക്ഷേപണം വിജകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് പിഎസ്എല്‍വി സി-47 റോക്കറ്റില്‍ രാവിലെ 9.28ന് ആയിരുന്നു വിക്ഷേപണം. 27 മിനിറ്റിനുള്ളില്‍ 14 ഉപഗ്രഹങ്ങളെയാണ് റോക്കറ്റ് …

പുതിയ ഉൽപ്പന്നത്തിന്റെ സമാരംഭം പ്രഖ്യാപിച്ച് ഫണ്ട്സ് ഇന്ത്യ

October 22, 2019

കൊൽക്കത്ത ഒക്ടോബർ 22 :രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയിൽ നിക്ഷേപ പ്ലാറ്റ്ഫോമായ ഫണ്ട്സ്ഇന്ത്യ, ഇന്ത്യൻ ഉപഭോക്താക്കൾക്ക് അനുയോജ്യമായ ആഗോള അൽ‌ഗോരിതം എഫ്ഐ സ്റ്റേബിൾ ഗ്രോത്ത് 25 എന്ന പുതിയ ഉൽ‌പ്പന്നം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. മോർഗൻ സ്റ്റാൻലി ക്യാപിറ്റൽ ഇന്റർനാഷണലിന്റെ (എം‌എസ്‌സി‌ഐ) …