ലാറ ശര്‍മ്മ ബ്ലാസ്റ്റേഴ്‌സില്‍

August 2, 2023

കൊച്ചി: ബംഗളുരു എഫ്.സിയുടെ ഗോള്‍കീപ്പര്‍ ലാറ ശര്‍മ്മ കേരള ബ്ലാസ്റ്റേഴ്‌സില്‍. ഒരു വര്‍ഷത്തെ ലോണ്‍ ഡീലിലാണ് ബ്ലാസ്‌റ്റേഴ്‌സ് താരത്തെ ടീമിലെത്തിച്ചത്. ലാറ ശര്‍മ ബ്ലാസ്റ്റേഴ്‌സിനൊപ്പം പരിശീലനം ആരംഭിച്ചു. ടാറ്റ ഫുട്‌ബോള്‍ അക്കാദമിയിലൂടെ വളര്‍ന്നുവന്ന താരമാണ് 24-കാരനായ ലാറ. ഇന്ത്യന്‍ ആരോസ്, എ.ടി.കെ …