
റിപ്പോര്‍ട്ട്
അതിഥി തൊഴിലാളിയുടെ മകളെ കടത്തികൊണ്ടുപോകാന്‍ ശ്രമിച്ച മുര്‍ഷിബാദ് സ്വദേശിനിയെ പോലീസ് അറസ്‌റ്റ് ചെയ്തു
By ന്യൂസ് ഡെസ്ക്
•
January 18, 2022
ചാലക്കുടി : അതിഥി തൊഴിലാളിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ സുഹൃത്തിനെക്കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന വാഗ്‌ദാനം നല്‍കി ഇറക്കി കൊണ്ടുപോയ യുവതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. വെസ്‌റ്റ് ബംഗാള്‍ മുര്‍ഷിബാദ് സ്വദേശിനി സാത്തി ബീവി(25) ആണ് അറസ്‌റ്റിലായത്. 2022 ജനുവരി 14 വെളളിയാഴ്‌ചയായിരുന്നു സംഭവം....
Read full story









