വിസ വാഗ്ദാചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ
റിപ്പോര്‍ട്ട്

വിസ വാഗ്ദാചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ

By ന്യൂസ് ഡെസ്ക് October 3, 2022
കൊച്ചി: വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി പിടിയിൽ. ചിറ്റൂർ പച്ചാളം അമ്പാട്ട് വീട്ടിൽ ഹിൽഡ സാന്ദ്ര ദുറം (30) നെയാണ് പറവൂർ പൊലീസ് പിടികൂടിയത്. കാനഡയിൽ സ്റ്റോർ കീപ്പർ വിസ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ആലപ്പുഴ സ്വദേശി അനുപ്...
Read full story
മയക്കുമരുന്നുമായി യുവതിയും യുവാവും പിടിയിൽ
റിപ്പോര്‍ട്ട്

മയക്കുമരുന്നുമായി യുവതിയും യുവാവും പിടിയിൽ

By ന്യൂസ് ഡെസ്ക് August 23, 2022
ഇടുക്കി: തൊടുപുഴയിലെ ലോഡ്ജിൽനിന്ന് എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയിൽ. കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജി (22), തൊടുപുഴ പെരുമ്പള്ളിച്ചിറ സ്വദേശി യൂനസ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 6.6 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് 2022...
Read full story
കണ്ണൂർ: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി ചരൽ സ്വദേശി ബിൻഷ തോമസാണ് അറസ്റ്റിലായത്. പലരിൽ നിന്നായി ഇവർ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ബിൻഷ തോമസിനെതിരെ അഞ്ച് പേരാണ് കണ്ണൂർ ടൗൺ...
Read full story
ഇളമണ്ണൂർ: പത്തനംതിട്ട ഇളമണ്ണൂരിൽ മൂന്നര വയസുകാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. തമിഴ്നാട് സ്വദേശിയായ നാടോടി സ്ത്രീയാണ് ഭിക്ഷാടകയുടെ വേഷത്തിൽ കുട്ടിയുടെ വീട്ടിലെത്തിയത്. നാടോടി സ്ത്രീയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. 2022 ജൂൺ 16 ന് രാവിലെ പത്ത്മണിയോടെയാണ് സംഭവം. ഇളമണ്ണൂർ...
Read full story
കന്യാകുമാരി: തമിഴ്നാട്ടിൽ നടന്ന മനുഷ്യകടത്തുമായി ബന്ധപ്പെട്ട് ശ്രിലങ്കൻ അഭയാർത്ഥിയെ തമിഴ്നാട് ക്യൂബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്യതു. കുളത്തൂപ്പുഴയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത് . കൊല്ലം നീണ്ടകരയിൽ നിന്നും ഈശ്വരി വാങ്ങിയ ബോട്ട് മനുഷ്യകടത്തിന് ഉപയോഗിച്ചതായും തമിഴ് നാട് ക്യൂ ബ്രാഞ്ച്...
Read full story
കൊച്ചി: ബിസിനസ്സുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ യുവതി പിടിയിൽ.കാക്കനാട് എൻജിഒ ക്വാ‍ർട്ടേഴ്സിന് സമീപം താമസിക്കുന്ന 34 കാരി ഷിജി മോളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിയായ ബിസിനസ്കാരനെ വീട്ടിൽ വിളിച്ചുവരുത്തി മയക്കുമരുന്ന് നൽകി ന​ഗ്ന ചിത്രവും വീഡിയോയും പക‍ർത്തി...
Read full story
കുറ്റിയാടി : സഹപാഠിയുടെ വീട്ടില്‍ അതിഥിയായെത്തിയ യുവതി ആറുപവന്‍ കവര്‍ന്ന കേസില്‍ അറസ്റ്റിലായി. തളിക്കര കാഞ്ഞിരോളിയിലെ തട്ടാര്‍കണ്ടി കുറ്റിയാടി ഗവ. സ്‌കൂളില്‍ പഠിച്ച പരിചയത്തിലാണ്‌ കഴിഞ്ഞ ദിവസം വൈകിട്ട ബുഷ്‌റ(40) സഹപാഠിയുടെ വീട്ടിലെത്തിയത്‌. ക്ലാസിന്റെ വാട്‌സാപ്പ്‌ ഗ്രൂപ്പില്‍ ഇരുവരും ചാറ്റ്‌ ചെയ്യാറുണ്ടത്രെ....
Read full story
കോട്ടയം : ഭക്ഷണത്തിലും വെളളത്തിലും തുടര്‍ച്ചയായി മരുന്നുകലര്‍ത്തി ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭാര്യ അറസിറ്റില്‍. പാല മീനച്ചില്‍ പാലക്കാട്‌ സതീമന്ദിരം വീട്ടില്‍ ആശാ സുരേഷാണ്‌ അറസ്റ്റിലായത്‌. ഭര്‍ത്താവിന്റെ പരാതിയിലാണ്‌ അറസ്റ്റ്‌. 2006ലാണ്‌ സുരേഷും ആശയും വിവാഹിതരായത്‌..തുടര്‍ന്ന്‌ 2008ല്‍ മുരുക്കുംപുഴയിലുളള ഭാര്യവീട്ടില്‍ താമസം...
Read full story
കോട്ടയം : എംബിഎ മാര്‍ക്ക ലിസറ്റിന്‌ ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങിയ കോട്ടയം എംജി സര്‍വകലാശാലയിലെ ജീവനക്കാരിയെ വിജിലന്‍സ്‌ പൊക്കി. യൂണിവേഴ്‌സിറ്റി അസിസറ്റന്റ് സി.ജെ എല്‍സിയാണ്‌ പിടിയിലായത്‌. ഇവരുടെ അക്കൗണ്ട്‌ വഴി ഒന്നേകാല്‍ ലക്ഷം രൂപ കൈമാറിയതായി വിജിലന്‍സ്‌ കണ്ടെത്തി. ബാക്കി...
Read full story
ചേര്‍ത്തല ; ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പുനടത്തിയ കേസില്‍ യുവതി പിടിയിലായി. തിരുവനന്തപുരം സ്വദേശിനിയും ആലപ്പുഴ സ്വദേശി ഷാരോണിന്റെ ഭാര്യയുമായ ഇന്ദു ഷാരോണ്‍ (സാറ-35 )ആണ്‌ ചേര്‍ത്തല പോലീസിന്റെ പിടിയിലായത്‌. പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം ജോലി വാഗ്‌ദാനം ചെയ്‌ത്‌ 1.22 കോടി രൂപ...
Read full story