ബെംഗളൂരു വിമാനത്താവളത്തിൽ ലക്ഷങ്ങളുടെ വജ്രവും സ്വർണവും കവർന്നു

. ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരിയുടെ ബാഗിൽനിന്ന് സ്വർണവും വജ്രവും കവർന്നതായി പരാതി. 790 ഗ്രാം സ്വർണവും എട്ടുലക്ഷത്തോളം രൂപ വിലവരുന്ന വജ്രങ്ങളുമാണ് മോഷണം പോയത്.2025- നവംബർ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം.ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണവും ഡയമണ്ടും നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി 62-കാരിയാണ് ബെംഗളൂരു പോലീസിനെ സമീപിച്ചത്. . …

ബെംഗളൂരു വിമാനത്താവളത്തിൽ ലക്ഷങ്ങളുടെ വജ്രവും സ്വർണവും കവർന്നു Read More

ന​ഴ്സിം​ഗ് അ​ഡ്മി​ഷ​ൻ ന​ൽ​കാമെന്ന് വിശ്വസിപ്പിച്ച് യു​വ​തി​യി​ൽ​നി​ന്ന് 2.40 ല​ക്ഷം ത​ട്ടി​യെടുത്തയാ​ൾ അ​റ​സ്റ്റി​ൽ

ക​ട്ട​പ്പ​ന: ന​ഴ്സിം​ഗ് കോ​ഴ്സി​ന് അ​ഡ്മി​ഷ​ൻ ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് യു​വ​തി​യി​ൽ​നി​ന്ന് 2.40 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​യാ​ൾ അ​റ​സ്റ്റി​ൽ. വ​ട​ക്ക​ഞ്ചേ​രി ഞാ​റം​വാ​ൻ​കു​ള​മ്പ്, ക​ണ​ക്ക​ൻ​തു​രു​ത്തി പ​ഴ​യ​ചി​റ ബി​നു (49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പാ​ലാ, തി​രു​വ​ല്ല എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലു​ള്ള ന​ഴ്സിം​ഗ് കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​ൻ ത​ര​പ്പെ​ടു​ത്തി കൊ​ടു​ക്കാ​മെ​ന്നു …

ന​ഴ്സിം​ഗ് അ​ഡ്മി​ഷ​ൻ ന​ൽ​കാമെന്ന് വിശ്വസിപ്പിച്ച് യു​വ​തി​യി​ൽ​നി​ന്ന് 2.40 ല​ക്ഷം ത​ട്ടി​യെടുത്തയാ​ൾ അ​റ​സ്റ്റി​ൽ Read More

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ പാ​ക് വ്യോ​മാ​ക്ര​മ​ണം; 9 കു​ട്ടി​ക​ള​ട​ക്കം 14പേ​ർ മ​രി​ച്ചു

. കാ​ബൂ​ൾ: അ​ഫ്‌​ഗാ​നി​സ്താ​നി​ലെ ഖോ​സ്റ്റ് പ്ര​വി​ശ്യ​യി​ൽ പാ​ക്കി​സ്താ​ൻ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഒ​ൻ​പ​ത് കു​ട്ടി​ക​ള​ട​ക്കം 14 പേ​ർ മ​രി​ച്ചു. താ​ലി​ബാ​ൻ സ​ർ​ക്കാ​ർ വ​ക്താ​വാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഗു​ർ​ബ​സ് ജി​ല്ല​യി​ലെ മു​ഗ​ൾ​ഗൈ​യി​ൽ വീ​ടി​ന് മു​ക​ളി​ലാ​ണ് ബോം​ബ് പ​തി​ച്ച​ത്. ഒ​ൻ​പ​ത് കു​ട്ടി​ക​ളും ഒ​രു സ്ത്രീ​യു​മാ​ണ് ഇ​വി​ടെ …

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ പാ​ക് വ്യോ​മാ​ക്ര​മ​ണം; 9 കു​ട്ടി​ക​ള​ട​ക്കം 14പേ​ർ മ​രി​ച്ചു Read More

യാത്രയ്ക്കിടെ പഴ്‌സ് മോഷണം പോയതിന്റെ ദേഷ്യത്തിൽ എസി കോച്ചിന്റെ ജനല്‍ച്ചില്ല് തല്ലിത്തകര്‍ത്തു

. ഭോപ്പാല്‍: തീവണ്ടിയാത്രയ്ക്കിടെ പഴ്‌സ് മോഷണം പോയതിലും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് സമയോചിതമായി ഇടപെടാത്തതിലും കുപിതയായ യാത്രക്കാരി എസി കോച്ചിന്റെ ജനല്‍ച്ചില്ല് തല്ലിത്തകര്‍ത്തു.യുവതി . ജനല്‍ച്ചില്ല് തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട് .ചില്ല് തകര്‍ക്കരുതെന്ന് ചുറ്റും നില്‍ക്കുന്നവര്‍ പറയുന്നുണ്ടെങ്കിലും യുവതി …

യാത്രയ്ക്കിടെ പഴ്‌സ് മോഷണം പോയതിന്റെ ദേഷ്യത്തിൽ എസി കോച്ചിന്റെ ജനല്‍ച്ചില്ല് തല്ലിത്തകര്‍ത്തു Read More

മീന്‍വണ്ടി തലയിലൂടെ കയറിയിറങ്ങി യുവതി തല്‍ക്ഷണം മരിച്ചു

കോഴിക്കോട് |കോഴിക്കോട് കണ്ണഞ്ചേരിയിൽ മീന്‍വണ്ടി തലയിലൂടെ കയറിയിറങ്ങി യുവതി തല്‍ക്ഷണം മരിച്ചു. . നല്ലളം സ്വദേശിനി സുഹറ ആണ് മരിച്ചത്. ഒക്ടോബർ 26 ഞായറാഴ്ച വൈകുന്നേരം കണ്ണഞ്ചേരി പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്. തലയിലൂടെ പിന്‍ചക്രം കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. ടൗണില്‍ …

മീന്‍വണ്ടി തലയിലൂടെ കയറിയിറങ്ങി യുവതി തല്‍ക്ഷണം മരിച്ചു Read More

ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍

കൊച്ചി: എറണാകുളം കോതമംഗലത്ത് ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍. മേതല സ്വദേശി ബിജുവാണ് അറസ്റ്റിലായത്. ഒക്ടോബർ 6 ന് ഉച്ചയേടെ അടിമാലിയില്‍ നിന്നും കോതമംഗലത്തേക്കുള്ള യാത്രാമധ്യേയാണ് സംഭവം. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജോലി സംബന്ധമായി അടിമാലിയില്‍ …

ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍ Read More

കുറവിലങ്ങാടുനിന്ന് കാണാതായ സ്ത്രീ കരിമണ്ണൂര്‍ ചെപ്പുക്കുളത്തെ റോഡരികിൽ കൊല്ലപ്പെട്ടനിലയില്‍

  കോട്ടയം/ഇടുക്കി: കോട്ടയം കുറവിലങ്ങാടുനിന്ന് കാണാതായ 50 വയസ്സുകാരിയെ ഇടുക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കുറവിലങ്ങാട് സ്വദേശി ജെസി സാമിന്റെ മൃതദേഹമാണ് ഇടുക്കി കരിമണ്ണൂര്‍ ചെപ്പുക്കുളത്തെ റോഡരികിലെ താഴ്ചയില്‍നിന്ന് കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് ജെസിയുടെ ഭര്‍ത്താവ് സാം കെ. …

കുറവിലങ്ങാടുനിന്ന് കാണാതായ സ്ത്രീ കരിമണ്ണൂര്‍ ചെപ്പുക്കുളത്തെ റോഡരികിൽ കൊല്ലപ്പെട്ടനിലയില്‍ Read More

പണവും എ ടി എം കാര്‍ഡും മോഷ്ടിച്ച ഹോം നേഴ്‌സിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട \ കിടപ്പുരോഗിയായ സ്ത്രീയുടെ വീട്ടില്‍ നിന്നും പണവും എ ടി എം കാര്‍ഡും മോഷ്ടിച്ച ഹോം നേഴ്‌സിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഇലവുംതിട്ട മെഴുവേലി മൂക്കടയില്‍ പുത്തന്‍വീട്ടില്‍ രജിത(43) ആണ് അറസ്റ്റിലായത്. മൈലപ്ര സ്വദേശിനിയായ സ്ത്രീയുടെ വീട്ടില്‍ നിന്നും …

പണവും എ ടി എം കാര്‍ഡും മോഷ്ടിച്ച ഹോം നേഴ്‌സിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു Read More

രാഹുലിനെതിരേ നിര്‍ണായക നീക്കവുമായി ഐ.പി.എസ് ഉദ്യോഗസ്ഥ

തിരുവനന്തപുരം: രാഹുല്‍ മാങ്കുട്ടത്തിനെതിരായ കേസില്‍ നിര്‍ണായക നീക്കവുമായി പോലീസ്. അന്വേഷണ സംഘത്തില്‍ ഐ.പി.എസ് ഉദ്യോഗസ്ഥയെ കൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഗര്‍ഭഛിദ്രം നടത്തിയെന്ന് പറയപ്പെടുന്ന യുവതിയുമായി ഇവര്‍ സംസാരിച്ചുവെന്ന വിവരവുമുണ്ട്. നിലവില്‍ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നതെങ്കിലും നേരിട്ടുള്ള പരാതി …

രാഹുലിനെതിരേ നിര്‍ണായക നീക്കവുമായി ഐ.പി.എസ് ഉദ്യോഗസ്ഥ Read More

വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടെ ആദിവാസി യുവതി കാട്ടിൽ പ്രസവിച്ചു

വണ്ടിപ്പെരിയാർ (ഇടുക്കി): കാട്ടിൽ വനവിഭങ്ങൾ ശേഖരിക്കുന്നതിനിടെ ആദിവാസിയുവതി പ്രസവിച്ചു. സെപ്തംബർ 11വ്യാഴാഴ്ച രാവിലെ ഒൻപതരയോടെയാണ് വള്ളക്കടവ് റെയ്ഞ്ചിന് കീഴിൽ കാട്ടിൽ താമസിക്കുന്ന ബിന്ദു(24) പെൺകുഞ്ഞിന് ജൻമംനൽകിയത്. ഈസമയം വള്ളക്കടവ് ചെക്ക് പോസ്റ്റിന് സമീപം ഭർത്താവിനും കുടുംബാംഗങ്ങൾക്കും ഒപ്പം ബിന്ദു, വനവിഭവങ്ങൾ ശേഖരിക്കുകയായിരുന്നു. …

വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടെ ആദിവാസി യുവതി കാട്ടിൽ പ്രസവിച്ചു Read More