
പരിയാരം ആയുർവേദ കോളേജിലെ പുതിയ ലേഡീസ് ഹോസ്റ്റൽ ഉദ്ഘാടനം നവംബർ 24ന്
പരിയാരം ഗവ: ആയുർവേദ കോളേജിൽ പുതുതായി നിർമ്മിച്ച ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം നവംബർ 24ന് വൈകിട്ട് നാലിന് ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നിർവഹിക്കും. 6.62 കോടി ചെലവിൽ നിർമ്മിക്കുന്ന മൂന്ന് നിലകളിലുള്ള പുതിയ ലേഡീസ് ഹോസ്റ്റലിന്റെ നിർമാണം …
പരിയാരം ആയുർവേദ കോളേജിലെ പുതിയ ലേഡീസ് ഹോസ്റ്റൽ ഉദ്ഘാടനം നവംബർ 24ന് Read More