അതിർത്തി ഗ്രാമങ്ങൾ ഒഴിപ്പിക്കുന്നു എന്ന വാർത്ത തെറ്റെന്ന് സൈന്യം

September 11, 2020

ന്യൂഡൽഹി: ലഡാക്കിലെ ഇന്ത്യ-ചൈന സംഘർഷങ്ങളുടെ സാഹചര്യത്തിൽ അരുണാചൽ പ്രദേശിലെ അതിർത്തി ഗ്രാമങ്ങൾ ഒഴിപ്പിക്കുന്നൂവെന്ന വാർത്ത ഇന്ത്യൻ സൈന്യം നിഷേധിച്ചു. ഇത്തരം മാധ്യമ റിപ്പോർട്ടുകൾ വ്യാജവും ദുരുദ്ദേശപരവുമാണെന്ന് സൈന്യം പറഞ്ഞു. ഇത്തരം അഭ്യൂഹങ്ങൾക്ക് ശ്രദ്ധ കൊടുക്കരുതെന്ന് അരുണാചൽ പ്രദേശിലെയും ആസാമിലെയും ജനങ്ങളോട് സൈന്യം …

കിഴക്കൻ ലഡാക്കിൽ സംഘർഷം മുറുകുന്നു , സൈനിക വിന്യാസം ശക്തിപ്പെടുത്തി ഇന്ത്യ

September 2, 2020

ന്യൂഡൽഹി : ചൈനീസ് പട്ടാളം നിയന്ത്രണരേഖ മറികടക്കാൻ ശ്രമിച്ച കിഴക്കൻ ലഡാക്കിലെ പാങ്കോങ് തടാക പ്രദേശത്തെ സൈനിക വിന്യാസം ഇന്ത്യ ശക്തിപ്പെടുത്തി. ഈ ഭാഗത്തെ ചൈനീസ് വായുസേനയുടെ പ്രവർത്തനങ്ങൾ സസൂക്ഷ്മം ഇന്ത്യൻ വ്യോമസേന നിരീക്ഷിച്ചു വരികയാണ്. ഇതിനായി നിരീക്ഷണ പറക്കലുകൾ ഊർജിതമാക്കിയതായാണ് …