ലഡാക്കിലെ പ്രത്യേക സംരക്ഷിതമേഖലകള്‍ സഞ്ചരിക്കാന്‍ അനുമതി
ന്യൂഡല്‍ഹി: ഇന്ത്യയിലെ വിനോദ സഞ്ചാരികള്‍ക്ക് ലഡാക്കിലെ പ്രത്യേക സംരക്ഷിതമേഖലകള്‍ സന്ദര്‍ശിക്കുന്നതിന് അനുമതി.നേരത്തെ ലഡാക്കിലെ ഉള്‍പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്ന ആഭ്യന്തര വിനോദ സഞ്ചാരികള്‍ക്ക് ഇന്നര്‍ലൈന്‍ പെര്‍മിറ്റ് നിര്‍ബന്ധമായിരുന്നു. ഇതാണ് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്. അതായത് ലഡാക്കിലെ ഒരു സംരക്ഷിത മേഖലയില്‍ ഉള്ളവര്‍ക്ക് മറ്റു സംരക്ഷിത മേഖലകള്‍ …
ലഡാക്കിലെ പ്രത്യേക സംരക്ഷിതമേഖലകള്‍ സഞ്ചരിക്കാന്‍ അനുമതി Read More