അതിർത്തിയിലെ സ്ഥിതി സംഘർഷഭരിതമെന്ന് കരസേനാ മേധാവി എം. എം നരവനെ
ന്യൂഡൽഹി: ലഡാക്കിലെ സ്ഥിതി സംഘർഷഭരിതമാണെന്ന് കരസേനാ മേധാവി എം എം നരവനെ ലഡാക്കിൽ വച്ച് വാർത്താ ഏജൻസിയോട് പറഞ്ഞു. ചൈനീസ് പ്രകോപനത്തിന്റെ സാഹചര്യത്തിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് നരവനെ ലഡാക്കിലെത്തിയത്. ലോകത്തിലെ ഏറ്റവും മികച്ച സൈനികരാണ് നമുക്കുള്ളത്. ഏത് സാഹചര്യത്തെ …
അതിർത്തിയിലെ സ്ഥിതി സംഘർഷഭരിതമെന്ന് കരസേനാ മേധാവി എം. എം നരവനെ Read More