കേണല്‍ സന്തോഷ്‌ ബാബു എന്ന പേര്‌ ഇനി ഹൈദരാബാദിലെ കടുവാ കുട്ടിക്ക്‌

ഹൈദരാബാദ്‌.:ലഡാക്ക്‌ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച കേണല്‍ സന്തോഷ്‌ ബാബുവിന്‍റെ പേര്‌ ബംഗാള്‍ കടുവക്കുട്ടിക്ക്‌. ഹൈദരാബാദി ലെ നെഹ്റു സുവോളജിക്കല്‍ പാര്‍ക്കില്‍ ജനിച്ച ബംഗാള്‍ കടുവാ കുട്ടികളിലൊന്നിനാണ്‌ വീരജവാന്‍റെ പേര്‌ ഇടുന്നത്‌. സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തിയ ശേഷം പാര്‍ക്കിന്‍റെ ക്യുറേറ്റര്‍ പ്രഖ്യാപിച്ചതാണീ വിവരം. വീരമൃത്യു പ്രാപിച്ച കേണല്‍ സന്തോഷ്‌ ബാബു തെലങ്കാന സ്വദേശിയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →