തെ​ക്ക​ൻ ല​ബ​നാ​നി​ൽ ഇ​സ്രാ​യേ​ൽ ഷെല്ലാക്രമണം; മാ​ധ്യ​മ​പ്ര​വ​ർ​ത്ത​കൻ കൊല്ലപ്പെട്ടു

October 14, 2023

ല​ബ​നാ​ൻ: രണ്ടു മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. ലബനാനിലെ ഇസ്രായേൽ ഷെല്ലാക്രമണത്തിലാണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കൊ​ല്ല​പ്പെ​ട്ടത്. റോ​യി​ട്ടേ​ഴ്സ് വി​ഡി​യോ​ഗ്രാ​ഫ​ർ ഇ​സ്സാം അ​ബ്ദു​ല്ല​യാ​ണ് മ​രി​ച്ച​ത്. ഇതിൽ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ൽ ജ​സീ​റ റി​പ്പോ​ർ​ട്ട​ർ കാ​ർ​മ​ൻ ജൗ​ഖ​ദ​ർ കാ​മ​റ​മാ​ൻ ഏ​ലി ബ്ര​ഖ്യ എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ല​ബ​നാ​നി​ലെ അ​ൽ​മ അ​ശ്ശ​ഹാ​ബി​ലാ​ണ് …