കവളപ്പാറ ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾക്ക് ഇന്ന് 4 വർഷം.

August 8, 2023

കവളപ്പാറ ദുരന്തം സംഭവിച്ചിട്ട് 08.08.2023 ന് നാലുവർഷമാവുന്നു. .2019 ഓഗസ്റ്റ് എട്ടിന് രാത്രി എട്ടുമണിക്കാണ് മലയോര മേഖലയെ ഉരുൾപൊട്ടലിന്റെയും പ്രളയത്തിന്റെയും രൂപത്തിൽ വിഴുങ്ങിയത്. 59 പേരുടെ ജീവൻ പൊലിഞ്ഞ ദുരന്തത്തിൽ 11 പേരുടെ മൃതദേഹം കണ്ടെത്താൻ പോലും കഴിഞ്ഞിട്ടില്ല. 45 വീടുകൾ …