ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി

കോഴിക്കോട് | ബസ് യാത്രക്കിടെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹിക മാധ്യമത്തില്‍ വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും …

ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി Read More

കോഴിക്കോട് മടവൂരിലെ ഹണിട്രാപ്പ് കേസില്‍ മൂന്നുപേര്‍ പിടിയില്‍

കോഴിക്കോട്: മടവൂരിൽ ഹണിട്രാപ്പിലൂടെ പണം തട്ടിയെടുത്ത കേസില്‍ രണ്ട് സ്ത്രീകളടക്കം മൂന്നുപേർ പിടിയിലായി. മാവേലിക്കര ഇടയില വീട്ടില്‍ ഗൗരിനന്ദ, മലപ്പുറം തിരൂരങ്ങാടി സ്വദേശിനി അന്‍സിന,ഭർത്താവ് മുഹമ്മദ് അഫീഫ്, എന്നിവരെയാണ് കുന്നമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിയായ യുവാവിനെ സൗഹൃദം സ്ഥാപിച്ച് …

കോഴിക്കോട് മടവൂരിലെ ഹണിട്രാപ്പ് കേസില്‍ മൂന്നുപേര്‍ പിടിയില്‍ Read More

കുന്ദമംഗലത്ത് പോലീസിനെ ആക്രമിച്ച യുവാവ് പിടിയിൽ

കോഴിക്കോട്: പോലീസിനെ ആക്രമിച്ചതിനു യുവാവ് കസ്റ്റഡിയിൽ. പതിമംഗലം സ്വദേശി പി.കെ. ബുജൈറാണ് പൊലീസ് പിടിയിലായത്. . ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ചൂലാംവയൽ ആമ്പ്രമ്മൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽവെച്ച് ഇയാളെയും ചോദ്യം ചെയ്യുന്നതിനിടെ പോലീസിനെ ആക്രമിക്കുകയായിരുന്നു. സി.പി.ഒ ശ്രീജിത്തിന് …

കുന്ദമംഗലത്ത് പോലീസിനെ ആക്രമിച്ച യുവാവ് പിടിയിൽ Read More

സംസ്ഥാനപാത വിവാദത്തില്‍ വിശദീകരണവുമായി എൻഐടി രംഗത്ത്

സംസ്ഥാനപാത വിവാദത്തില്‍ വിശദീകരണവുമായി എൻഐടി രംഗത്ത്. നാട്ടുകാരുടെയും പൊതുജനങ്ങളുടെയും സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ക്യാമ്ബസിന്റെ സുരക്ഷിതത്വത്തിനായി റോഡ് വിട്ടു നല്‍കണമെന്നും എൻ ഐ ടി അധികൃതർ ആവശ്യപ്പെടുന്നു.നിവേദനം നല്‍കാനെത്തിയ ജനകീയ സമിതി പ്രവർത്തകരെ തടഞ്ഞു.കുന്നമംഗലം അഗസ്ത്യൻ മൂഴി റോഡിന്റെ അവകാശം …

സംസ്ഥാനപാത വിവാദത്തില്‍ വിശദീകരണവുമായി എൻഐടി രംഗത്ത് Read More

ഒരുവർഷമായി ലഹരിക്കടിമയെന്ന് എട്ടാംക്ലാസുകാരിയുടെ മൊഴി

കോഴിക്കോട്: കോഴിക്കോട് ചൂലൂർ സ്വദേശി ആയ എട്ടാംക്ലാസുകാരിയെ 2023 മാർച്ച് 27ന് ഹെഡ്രെജൻ പെറോക്സൈഡ് ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തി. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയിൽ നിന്ന് പൊലീസ് മൊഴിയെടുത്തപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് വെളിപ്പെടുത്തിയത്. താൻ ഒരുവർഷമായി ലഹരിക്കടിമയെന്നും ലഹരിയിൽ …

ഒരുവർഷമായി ലഹരിക്കടിമയെന്ന് എട്ടാംക്ലാസുകാരിയുടെ മൊഴി Read More

പൊതുവിദ്യാലയങ്ങളെ മികച്ച രീതിയിൽ സംരക്ഷിക്കുക സർക്കാരിന്റെ നയം: മന്ത്രി വി. ശിവൻകുട്ടി

കുന്ദമംഗലം മണ്ഡലത്തിലെ മൂന്ന് സ്കൂളുകൾക്ക് പുതിയ കെട്ടിടം ഒരുങ്ങി. കെട്ടിടങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ മികച്ച രീതിയിൽ സംരക്ഷിക്കുക എന്നത് സർക്കാരിന്റെ നയമാണെന്നും അതിനുവേണ്ട പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്കൂളുകളുടെ …

പൊതുവിദ്യാലയങ്ങളെ മികച്ച രീതിയിൽ സംരക്ഷിക്കുക സർക്കാരിന്റെ നയം: മന്ത്രി വി. ശിവൻകുട്ടി Read More

കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

കുരുവട്ടൂർ ഗ്രാമ പഞ്ചായത്ത് 16-ാം വാർഡിൽ ആരംഭിച്ച കുടിവെള്ള പദ്ധതി വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാളറാട് കുന്ന്, കുണ്ടോത്ത്, പുതുശ്ശേരി താഴം, തോട്ടത്തിൽ താഴം, കൈനോളിപ്പറമ്പ് പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തും …

കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു Read More

വിദ്യാർഥികൾക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനികൾ പിടിയിലായി

കോഴിക്കോട്: കുന്ദമംഗലത്ത് 10 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിൽ പിടികൂടി. എക്സൈസിന്റെ വാഹന പരിശോധനക്കിടെയാണ് സംഭവം . സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ പിടിയിലായി. മയക്ക് മരുന്ന് മാഫിയയുടെ പ്രധാന കണ്ണികളായ കോഴിക്കോട് മായനാട് സ്വദേശി വിനീത് ,വിതരണക്കാരൻ പാലക്കാട് സ്വദേശി …

വിദ്യാർഥികൾക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനികൾ പിടിയിലായി Read More

കോഴിക്കോട്: ചെറുപുഴ ശുചീകരണം ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ നവകേരള മിഷന്‍ പദ്ധതിയുടെ ഭാഗമായി ചെറുപുഴയുടെ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള പ്രദേശങ്ങളുടെ ശുചീകരണ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വഹിച്ചു. ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ തെളിനീരൊഴുകും നവകേരളം എന്ന പേരില്‍ സംസ്ഥാനത്തൊട്ടാകെ നടത്തുന്ന പുഴ ശുചീകരണ …

കോഴിക്കോട്: ചെറുപുഴ ശുചീകരണം ഉദ്ഘാടനം ചെയ്തു Read More

കുറ്റിക്കാട്ടൂര്‍ ജംഗ്ഷന്‍ ഗതാഗതക്കുരുക്ക്; പരിഹാര നടപടികള്‍ ആരംഭിച്ചു

മെഡിക്കല്‍ കോളജ് – മാവൂര്‍ റോഡില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന കുറ്റിക്കാട്ടൂര്‍ ജംഗ്ഷനില്‍ ഗതാഗതകുരുക്ക് പരിഹരിക്കാനുള്ള പദ്ധതിയുടെ പ്രാഥമിക നടപടികള്‍ക്ക് തുടക്കമായി. പി.ടി.എ റഹീം എം.എല്‍.എയുടെ സാന്നിധ്യത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദ പദ്ധതി തയ്യാറാക്കുന്നതിന് സ്ഥലം സന്ദര്‍ശിച്ചു. വാഹനപ്പെരുപ്പംമൂലം …

കുറ്റിക്കാട്ടൂര്‍ ജംഗ്ഷന്‍ ഗതാഗതക്കുരുക്ക്; പരിഹാര നടപടികള്‍ ആരംഭിച്ചു Read More