കപ്പൂർ സ്വദേശിയായ എട്ടാം ക്ളാസ് വിദ്യാർത്ഥി കൂനംമൂച്ചിയിലെ കുളത്തിൽ മുങ്ങി മരിച്ചു

August 11, 2023

കപ്പൂർ സ്വദേശിയായ എട്ടാം ക്ളാസ് വിദ്യാർത്ഥി കൂനംമൂച്ചിയിലെ കുളത്തിൽ മുങ്ങി മരിച്ചു കപ്പൂർ സ്വദേശിയായ എട്ടാം ക്ളാസ് വിദ്യാർത്ഥി കൂനംമൂച്ചിയിലെ കുളത്തിൽ മുങ്ങി മരിച്ചു.കപ്പൂർ സിറ്റിയിൽ താമസിക്കുന്ന മൂർക്കഞ്ഞാലിൽ കുഞ്ഞുമുഹമ്മദിന്റെ മകൻ മുഹമ്മദ് ഷിഫാദ് ആണ് മരിച്ചത്.വെള്ളിയാഴ്ച ഉച്ചയോടെ തൊഴുക്കരയിലെ വളയംകുളത്തിൽ …