സുഭിക്ഷ കേരളം പ്രചരണത്തിന് കുടുംബശ്രീ ഷോര്‍ട്ട് ഫിലിം
കാസര്‍കോഡ് സുഭിക്ഷ കേരളം പദ്ധതി പ്രചാരണത്തിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഷോര്‍ട്ട് ഫിലിം പുറത്തിറക്കി. ഷോര്‍ട്ട് ഫിലിം സംസ്ഥാന അവാര്‍ഡ് ജേതാവായ സന്തോഷ് പെരിങ്ങേത്ത് സംവിധാനം നിര്‍വ്വഹിച്ച് മറിമായം ആര്‍ട്ടിസ്റ്റും ചെറുവത്തൂര്‍ സ്വദേശിയുമായ ഉണ്ണിരാജ അഭിനയിച്ച സുഭിക്ഷ കേരളം ഷോര്‍ട്ട് ഫിലിം ജില്ലാ …
സുഭിക്ഷ കേരളം പ്രചരണത്തിന് കുടുംബശ്രീ ഷോര്‍ട്ട് ഫിലിം Read More