ഉന്നാവ് പീഡനക്കേസ്: ഇരയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ കുല്‍ദീപ് സിങ്ങിന് 10 വര്‍ഷം തടവ്

March 13, 2020

ന്യൂഡല്‍ഹി മാര്‍ച്ച് 13: ഉന്നാവ് പീഡനക്കേസിലെ ഇരയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുല്‍ദീപ് സിങ് സെന്‍ഗറിന് പത്ത് വര്‍ഷം തടവ്. കുല്‍ദീപിന്റെ സഹോദരന്‍ അതുല്‍ സെന്‍ഗറിനും കോടതി ഇതേ ശിക്ഷ വിധിച്ചു. ഇരുവരും കുടുംബത്തിന് പത്ത് ലക്ഷം രൂപ നല്‍കാനും …

ഉന്നാവ് ബലാത്സംഗകേസില്‍ കുല്‍ദീപ് സിംഗിന് ജീവപര്യന്തം തടവ്

December 20, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 20: ഉന്നാവില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ മുന്‍ ബിജെപി എംഎല്‍എയായ കുല്‍ദീപ് സിംഗ് സെംഗാറിന് ജീവപര്യന്തം തടവ് വിധിച്ചു. തീസ്ഹസാരിയിലെ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. ജീവപര്യന്തം തടവിന് പുറമെ 25 ലക്ഷം രൂപ പിഴയും …

ഉന്നാവ് ബലാത്സംഗകേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് കുറ്റക്കാരനെന്ന് കോടതി

December 16, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 16: ഉന്നാവില്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെംഗാര്‍ കുറ്റക്കാരനെന്ന് തീസ്ഹസാരിയിലെ പ്രത്യേക കോടതി വിധിച്ചു. ശിക്ഷ 19ന് പ്രഖ്യാപിക്കും. കുറ്റക്കരമായ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം …