കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാകിസ്ഥാനെതിരെ വീണ്ടും അന്താരാഷ്ട്ര നീതിന്യായ കോടതി

October 31, 2019

ന്യൂഡല്‍ഹി ഒക്ടോബര്‍ 31: പാകിസ്ഥാന്‍ വിയന്ന ഉടമ്പടി ലംഘിച്ചെന്ന് ഐസിജെ അധ്യക്ഷന്‍ ആരോപിച്ചു. കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാകിസ്ഥാനെതിരെ വീണ്ടും അന്താരാഷ്ട്ര നീതിന്യായ കോടതി. പാകിസ്ഥാന്‍ പരിഹാര നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജസ്റ്റിസ് അബ്ദുള്‍ഖാവി അഹമ്മദ് യൂസഫ് മാധ്യമങ്ങളോട് പറഞ്ഞു. ബലോചിസ്ഥാനില്‍ …

ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷ്ണര്‍ ഗൗരവ് അലുവാലിയയ്ക്ക് കുല്‍ഭൂഷണ്‍ യാദവിനെ കാണാന്‍ അനുമതി

September 2, 2019

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 2: ചാരക്കേസില്‍ പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ യാദവിനെ കാണാന്‍ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷ്ണര്‍ ഗൗരവ് അലുവാലിയയ്ക്ക് അനുമതി ലഭിച്ചു. തിങ്കളാഴ്ചയാണ് അനുമതി സ്ഥിതീകരിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി നയതന്ത്ര ഉദ്യോഗസ്ഥരെ കാണാന്‍ അനുമതി നല്‍കണമെന്ന് പാകിസ്ഥാനോട് ഇന്ത്യ …