
കുല്‍ഭൂഷന്‍ ജാദവിനായി ഇന്ത്യന്‍ അഭിഭാഷകനെ അനുവദിക്കില്ലെന്ന് പാക്കിസ്ഥാന്‍
ഇസ്ലാമാബാദ്: കുല്‍ഭൂഷന്‍ ജാദവിനായി ഒരു ഇന്ത്യന്‍ അഭിഭാഷകനെയോ യുകെയിലെ ക്യൂന്‍സ് കോണ്‍സലിനേയോ നിയമിക്കണമെന്ന ഇന്ത്യയുടെ ആവശ്യം നിരസിച്ച് പാക്കിസ്ഥാന്‍. ജാദവിന് വേണ്ടി പാക്കിസ്ഥാന് പുറത്തുനിന്നുള്ള അഭിഭാഷകന്‍ വേണമെന്ന യാഥാര്‍ത്ഥ്യബോധമില്ലാത്ത ആവശ്യം ഇന്ത്യ നിരന്തരം ഉന്നയിക്കുകയാണെന്നാണ് പാക് വിദേശകാര്യ വക്താവ് സാഹിദ് ഹഫീസ് …
കുല്‍ഭൂഷന്‍ ജാദവിനായി ഇന്ത്യന്‍ അഭിഭാഷകനെ അനുവദിക്കില്ലെന്ന് പാക്കിസ്ഥാന് Read More