കാസർഗോഡ്: ബേക്കല്‍ ടൂറിസത്തിനു പുത്തനുണര്‍വ്: നിര്‍ത്തിവച്ച റിസോര്‍ട്ട് പണി പുനരാരംഭിക്കുന്നു

June 21, 2021

കാസർഗോഡ്: കോവിഡ് മഹാമാരികാലത്ത് പ്രതീക്ഷാനിര്‍ഭരമായ വാര്‍ത്തകളുമായി ബേക്കല്‍ ടൂറിസം.  ഉദുമ പഞ്ചായത്തിലെ മലാംകുന്നില്‍ ബി ആര്‍ ഡി സി  റിസോര്‍ട്ട് സൈറ്റിലെ വര്‍ഷങ്ങളായി മുടങ്ങികിടന്നിരുന്ന നക്ഷത്ര ഹോട്ടലിന്റെ നിർമ്മാണം പുനരാരംഭിക്കാന്‍ തീരുമാനമായി. നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ മുന്നോടിയായി റിസോര്‍ട്ട് നിർമ്മാതാക്കളായ ഗ്ലോബ് …