പട്ടാപ്പകൽ റോഡരികിലിരുന്ന സ്കൂട്ടർ മോഷ്ടിച്ചയാൾ അറസ്റ്റിൽ
പന്തളം പോലീസ് പ്രതിക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു

പത്തനംതിട്ട : റോഡരികിൽ വച്ചിരുന്ന ഹോണ്ട ആക്ടിവ സ്കൂട്ടർ മോഷ്ടിച്ചുകൊണ്ടുപോയ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പന്തളം പോലീസ് പിടികൂടി. ചെന്നീർക്കര മുട്ടത്തുകോണം ഗിരിജാ ഭവനിൽ അർജുൻ എസ് ഗിരീഷ് ( 22) ആണ് പിടിയിലായത്. ചൊവ്വാഴ്ച്ച വൈകിട്ട് 3.30 ന് പന്തളം കുളനട …

പട്ടാപ്പകൽ റോഡരികിലിരുന്ന സ്കൂട്ടർ മോഷ്ടിച്ചയാൾ അറസ്റ്റിൽ
പന്തളം പോലീസ് പ്രതിക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു
Read More

പത്തനംതിട്ട: അങ്കണവാടികള്‍ക്ക് പ്രഷര്‍ കുക്കര്‍ നല്‍കി കുളനട ഗ്രാമപഞ്ചായത്ത്

2022-23 സാമ്പത്തിക വര്‍ഷത്തിലെ, അങ്കണവാടികള്‍ക്ക് പ്രഷര്‍ കുക്കര്‍ നല്‍കുന്ന പദ്ധതി കുളനട ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പ്രസിഡന്റ് ചിത്തിര സി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണി കൃഷ്ണ പിള്ള, വാര്‍ഡ് അംഗം പുഷ്പകുമാരി, ഐസിഡിഎസ് …

പത്തനംതിട്ട: അങ്കണവാടികള്‍ക്ക് പ്രഷര്‍ കുക്കര്‍ നല്‍കി കുളനട ഗ്രാമപഞ്ചായത്ത് Read More

മകരവിളക്ക് മഹോല്‍സവം; സുസജ്ജമായി ആരോഗ്യ വകുപ്പ്

*തിരുവാഭരണ ഘോഷയാത്രയെ മെഡിക്കല്‍ ടീം അനുഗമിക്കും. മകരവിളക്ക് മഹോല്‍സവത്തിന്റെ തിരക്ക് മുന്‍കൂട്ടി കണ്ട് തീര്‍ത്ഥാടകരുടെ ആരോഗ്യ സംരക്ഷണത്തിനായി വലിയ മുന്നൊരുക്കങ്ങളുമായി ആരോഗ്യ വകുപ്പ്. നിലവിലെ സൗകര്യങ്ങള്‍ക്ക് പുറമെയാണിത്. തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്ന 12 ന് പ്രാഥമികാരോഗ്യ കേന്ദ്രമായ കുളനടയില്‍ വൈകീട്ട് 6 …

മകരവിളക്ക് മഹോല്‍സവം; സുസജ്ജമായി ആരോഗ്യ വകുപ്പ് Read More

തീര്‍ഥാടന – ഹെറിറ്റേജ് ടൂറിസം പാക്കേജ് ക്രമീകരിക്കും: മന്ത്രി വീണാ ജോര്‍ജ്

ജില്ലയില്‍ തീര്‍ഥാടന – ഹെറിറ്റേജ് ടൂറിസം പാക്കേജ് ക്രമീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വിനോദ സഞ്ചാരികള്‍ക്കായി ജില്ലയിലെ തീര്‍ഥാടന കേന്ദ്രങ്ങളും ഹെറിറ്റേജ് …

തീര്‍ഥാടന – ഹെറിറ്റേജ് ടൂറിസം പാക്കേജ് ക്രമീകരിക്കും: മന്ത്രി വീണാ ജോര്‍ജ് Read More

റോഡിലെ കുഴികള്‍ അടിയന്തരമായി നികത്തണം : കോഴഞ്ചേരി താലൂക്ക് വികസന സമിതി

റോഡിലെ കുഴികള്‍ അടിയന്തരമായി നികത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന്  കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം വിലയിരുത്തി. റോഡിലെ കുഴികള്‍ മനുഷ്യജീവന് ഭീഷണിയാകുന്നു. പ്രധാനമായും പത്തനംതിട്ട കുമ്പഴ മുതല്‍ സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍ വരെയാണ് റോഡില്‍ കൂടുതലായും കുഴികള്‍ രൂപപ്പെട്ടിട്ടുള്ളത്. അന്യ സംസ്ഥാനങ്ങളില്‍ …

റോഡിലെ കുഴികള്‍ അടിയന്തരമായി നികത്തണം : കോഴഞ്ചേരി താലൂക്ക് വികസന സമിതി Read More

ജന്തുജന്യ രോഗങ്ങള്‍ : വിജ്ഞാനപ്രദമായി മൃഗസംരക്ഷണവകുപ്പിന്റെ സെമിനാര്‍

ജന്തുജന്യ രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ വിജ്ഞാനപ്രദമായ സെമിനാറുമായി മൃഗസംരക്ഷണവകുപ്പ്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കുളനട വെറ്റിനറി സര്‍ജന്‍ ഡോ. ആര്‍.സുജയാണ് ജന്തുജന്യ രോഗങ്ങള്‍ അറിയേണ്ട കാര്യങ്ങളെക്കുറിച്ച് സെമിനാര്‍ നയിച്ചത്. വളര്‍ത്തുമൃഗങ്ങള്‍ക്ക് …

ജന്തുജന്യ രോഗങ്ങള്‍ : വിജ്ഞാനപ്രദമായി മൃഗസംരക്ഷണവകുപ്പിന്റെ സെമിനാര്‍ Read More

പന്തളത്ത് പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം

പന്തളം: പന്തളത്ത് പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം. പന്തളം കുളനട മാന്തുകയിൽ ഇരു വിഭാഗം ആളുകൾ തമ്മിൽ ഉണ്ടായ തർക്കം പരിഹരിക്കാനാണ് പൊലീസ് സംഘം എത്തിയത്. മാന്തുക സ്വദേശി സതിയമ്മ മകൻ അജികുമാർ എന്നിവരെ ആറംഗ സംഘം ആക്രമിക്കുകയായിരുന്നു. പ്രശ്ന പരിഹാരത്തിന് …

പന്തളത്ത് പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം Read More

പത്തനംതിട്ട: പ്രോജക്ട് അസിസ്റ്റ്ന്റ് നിയമനം

പത്തനംതിട്ട: കുളനട ഗ്രാമപഞ്ചായത്തില്‍  പ്രൊജക്ട് അസിസ്റ്റ്ന്റിനെ കരാര്‍ വ്യവസ്ഥയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ എട്ടിന് വൈകിട്ട് അഞ്ച് വരെ. വിശദ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവര്‍ത്തി സമയത്ത് പഞ്ചായത്ത്ഓഫീസുമായി  ബന്ധപ്പെടുകയോ http://panchayat.lsgkerala.gov.in/kulanadapanchayat എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാം. ഫോണ്‍: …

പത്തനംതിട്ട: പ്രോജക്ട് അസിസ്റ്റ്ന്റ് നിയമനം Read More

പത്തനംതിട്ട: ബെന്യാമിനെ സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആദരിച്ചു

പത്തനംതിട്ട: വയലാര്‍ അവാര്‍ഡ് നേടിയ സാഹിത്യകാരന്‍ ബെന്യാമിനെ സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ കുളനട ഞെട്ടൂരിലെ വസതിയില്‍ എത്തി ആദരിച്ചു. മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്ന നോവലിനാണ് 45-ാംമത് വയലാര്‍ അവാര്‍ഡ് ലഭിച്ചത്. ഇത് അടക്കം ബെന്യാമിന്‍ രചിച്ച …

പത്തനംതിട്ട: ബെന്യാമിനെ സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആദരിച്ചു Read More

പത്തനംതിട്ട: പത്താംതരം തുല്യതാ പരീക്ഷ എഴുതാന്‍ പത്തനംതിട്ട ജില്ലയില്‍ നിന്നും 203 പേര്‍

പത്തനംതിട്ട: കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താംതരം തുല്യത കോഴ്‌സ് പരീക്ഷയ്ക്കായി പത്തനംതിട്ട ജില്ലയില്‍ നിന്നും 203 പേര്‍. ഈ മാസം 16ന് തുടങ്ങുന്ന പരീക്ഷ സെപ്റ്റംബര്‍ ഒന്നിന് സമാപിക്കും.  ജില്ലയില്‍ റാന്നി, കോന്നി, …

പത്തനംതിട്ട: പത്താംതരം തുല്യതാ പരീക്ഷ എഴുതാന്‍ പത്തനംതിട്ട ജില്ലയില്‍ നിന്നും 203 പേര്‍ Read More