പത്തനംതിട്ട: അങ്കണവാടികള്‍ക്ക് പ്രഷര്‍ കുക്കര്‍ നല്‍കി കുളനട ഗ്രാമപഞ്ചായത്ത്

2022-23 സാമ്പത്തിക വര്‍ഷത്തിലെ, അങ്കണവാടികള്‍ക്ക് പ്രഷര്‍ കുക്കര്‍ നല്‍കുന്ന പദ്ധതി കുളനട ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പ്രസിഡന്റ് ചിത്തിര സി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണി കൃഷ്ണ പിള്ള, വാര്‍ഡ് അംഗം പുഷ്പകുമാരി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എസ് ബി ചിത്ര അങ്കണവാടി അധ്യാപക – അനധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം