പത്തനംതിട്ട: പ്രോജക്ട് അസിസ്റ്റ്ന്റ് നിയമനം

പത്തനംതിട്ട: കുളനട ഗ്രാമപഞ്ചായത്തില്‍  പ്രൊജക്ട് അസിസ്റ്റ്ന്റിനെ കരാര്‍ വ്യവസ്ഥയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ എട്ടിന് വൈകിട്ട് അഞ്ച് വരെ. വിശദ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവര്‍ത്തി സമയത്ത് പഞ്ചായത്ത്ഓഫീസുമായി  ബന്ധപ്പെടുകയോ http://panchayat.lsgkerala.gov.in/kulanadapanchayat എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാം. ഫോണ്‍: 04734-260272.

Share
അഭിപ്രായം എഴുതാം