കാട്ടില്‍ പ്രതികൂലകാലാവസ്ഥയില്‍ ചത്ത 9 വയസ്സ് പ്രായമുള്ള പുലിക്ക് ഡി എഫ് ഓ രാജേഷ് ഖരെ സംസ്‌കാരക്രിയകള്‍ നടത്തി.

May 31, 2020

ഭോപ്പാല്‍: ഭോപ്പാലിൽ കരോദ് ബീട്ടിനടുത്തുള്ള കുദ്വയി വനoപ്രദേശത്താണ് പുലിയെ ചത്തനിലയിൽ കണ്ടത്. പുലിയുടെ പോസ്റ്റുമോർട്ടം ചെയ്തതിനുശേഷം അമരാവത് നഴ്സറിയിൽ സംസ്കാരം നടത്തി. വ്യാഴാഴ്ച (28/05/2020) ആണ് കുദ്വയി വനപ്രദേശത്ത് വെള്ളമില്ലാത്ത ഒരു കുളത്തിനടുത്തു പുലിയെ ചത്തനിലയിൽ കണ്ടത്. വന അധികാരികൾ തക്കസമയത്ത് …