കാസര്‍കോട്: ജില്ലാ കുടുംബശ്രീമിഷന്റെ നേതൃത്വത്തില്‍ മഴക്കാലത്ത് കൃഷി ഉത്സവമാക്കുന്ന മഴപ്പൊലിമ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. തരിശു ഭൂമി കൃഷിയോഗ്യമാക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, യുവ തലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുക, ജില്ലയുടെ കാര്‍ഷിക സംസ്‌കൃതി വീണ്ടെടുക്കുക എന്നീ...
Read full story
റിപ്പോര്‍ട്ട്

വയോജനങ്ങള്‍ക്ക് ‘ഗ്രാന്റ് കെയര്‍’ ഒരുക്കി കുടുംബശ്രീ

By ന്യൂസ് ഡെസ്ക് June 26, 2020
കാസര്‍കോട്: കോവിഡ് കാലത്ത് അതീവശ്രദ്ധ വേണ്ട വയോജനങ്ങള്‍ക്ക് ആരോഗ്യപരിരക്ഷ ഉറപ്പു വരുത്താന്‍ ലക്ഷ്യമിടുന്ന കുടുംബശ്രീയുടെ ഗ്രാന്റ് കെയര്‍' പദ്ധതിക്ക് ജില്ലയില്‍ സ്വീകാര്യതയേറുന്നു. രോഗവ്യാപന സാധ്യത തടയുന്നതിനായി വയോജനങ്ങള്‍  വീടിനുള്ളില്‍ തന്നെ കഴിയണമെന്ന അവബോധം പൊതുജനങ്ങളില്‍...
Read full story
തൃശൂര്‍ : സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ തരംതിരിക്കുന്ന ജോലി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഒരുങ്ങി കുടുംബശ്രീ. ജില്ലയില്‍ ഒരു ദിവസം ഒരുലക്ഷം പാഠപുസ്തകങ്ങള്‍ തരംതിരിച്ച് സ്‌കൂള്‍ സൊസൈറ്റികള്‍ക്ക് എത്തിച്ച് നല്‍കാനുളള കഠിനാദ്ധ്വാനത്തിലാണ് കുടുംബശ്രീ. ഒന്നാം ക്ലാസ് മുതലുള്ള...
Read full story
തിരുവനന്തപുരം മാർച്ച്‌ 25: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ശക്തമായതോടെ ഭക്ഷണവും ആവശ്യസാധനങ്ങളും വീട്ടിൽ എത്തിക്കാൻ പദ്ധതിയുമായി കുടുംബശ്രീ. ഹോംശ്രീ എന്ന പേരിലുള്ള പദ്ധതിക്കാണ് സംസ്ഥാനം തുടക്കമിട്ടിരിക്കുന്നത്. ചൊവാഴ്ച ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ്...
Read full story
റിപ്പോര്‍ട്ട്

കുടുംബശ്രീയിലെ പെണ്‍കരുത്തിന് ബിഗ് സല്യൂട്ട്

By ന്യൂസ് ഡെസ്ക് March 18, 2020
കാസർഗോഡ് മാർച്ച് 18: വിവിധ മേഖലകളില്‍  കുടുംബശ്രീയിലൂടെ വേറിട്ട പ്രവൃത്തികള്‍  നടത്തി ശ്രദ്ധേയമാവുകയാണ്  പള്ളിക്കരയിലെ വീട്ടമ്മമാര്‍. അമൃതം പൊടി- റാഗി ബിസ്‌ക്കറ്റ്, നാപ്കിന്‍, ജേഴ്സി, കശുവണ്ടി മിഠായി, തുണി സഞ്ചി, പച്ചക്കറി കൃഷി, നെല്‍കൃഷി,...
Read full story
കാസർഗോഡ് മാർച്ച് 4: ജില്ലയിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുളള അതിക്രമങ്ങളും പീഡനങ്ങളും തടയാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രാദേശിക തലത്തില്‍ വിജിലന്റ് ഗ്രൂപ്പുകള്‍ വരുന്നു.  സ്ത്രീകള്‍ക്കെതിരായി അതിക്രമങ്ങള്‍ക്കൊപ്പം മദ്യം, മയക്കുമരുന്ന് എന്നിവക്കെതിരെ ജാഗ്രതയും പ്രതിരോധവും വിജിലന്റ്‌സ് ഗ്രൂപ്പ്...
Read full story