കെ.എസ്.ആര്‍.ടി.സിയുടെ മൂന്നാംഘട്ട ബോണ്ട് (ബസ് ഓണ്‍ ഡിമാന്‍ഡ്) സര്‍വ്വീസിന് ഇന്ന് തുടക്കമാകും

പാലക്കാട് :സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കായി കെ.എസ്.ആര്‍.ടി.സി പാലക്കാട് യൂണിറ്റില്‍ നിന്നുള്ള മൂന്നാഘട്ട ബോണ്ട് (ബസ് ഓണ്‍ ഡിമാന്‍ഡ് ) സര്‍വ്വീസിന്  ഇന്ന് (ഓഗസ്റ്റ് 25) തുടക്കമാകും. കരിങ്കുളം ജംങ്ഷനില്‍ നിന്നും രാവിലെ ഏട്ടിന് നടത്തുന്ന സര്‍വ്വീസ്  കെ. ബാബു എം.എല്‍.എ …

കെ.എസ്.ആര്‍.ടി.സിയുടെ മൂന്നാംഘട്ട ബോണ്ട് (ബസ് ഓണ്‍ ഡിമാന്‍ഡ്) സര്‍വ്വീസിന് ഇന്ന് തുടക്കമാകും Read More

ഓണക്കാലം: കെ.എസ്.ആര്‍.ടി.സി. പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍

തിരുവനന്തപുരം: ഓണക്കാലത്തോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി. ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെ പ്രത്യേക സര്‍വ്വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചും നടത്തും. https://online.keralartc.com ല്‍ ഓണ്‍ലൈനായി ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാം. കേരളത്തിലേക്ക് വരുന്നവര്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ (http://covid19jagratha.kerala.nic.in) രജിസ്റ്റര്‍ ചെയ്ത് …

ഓണക്കാലം: കെ.എസ്.ആര്‍.ടി.സി. പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ Read More

സംസ്ഥാനത്ത് നിര്‍ത്തിവച്ച കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ശനിയാഴ്ച (01-08-2020) പുനരാരംഭിക്കും

തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ വ്യാപനം കണക്കിലെടുത്ത് നിര്‍ത്തിവച്ച കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ സംസ്ഥാനത്ത് ശനിയാഴ്ച പുനരാരംഭിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. 206 ദീര്‍ഘദൂര ബസ്സുകളാണ് പുനരാരംഭിക്കുക. കോവിഡ് കാലത്ത് ആളുകള്‍ യാത്രയ്ക്കായി ബസുകള്‍ ഉപയോഗിക്കുന്ന ശീലം കുറച്ചു. ഇരുചക്ര …

സംസ്ഥാനത്ത് നിര്‍ത്തിവച്ച കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ശനിയാഴ്ച (01-08-2020) പുനരാരംഭിക്കും Read More

പത്തനംതിട്ടയില്‍ നിന്ന് കുമളിയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ്

പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 6.30 ന് കുമളിയിലേക്കും ഉച്ചയ്ക്ക് 1.30ന്  കുമളിയില്‍ നിന്നും പത്തനംതിട്ടയിലേക്കും ബസ് സര്‍വീസ് ആരംഭിക്കും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 5.30 നു പത്തനംതിട്ടയില്‍ നിന്നും കുമളിയിലേക്കും …

പത്തനംതിട്ടയില്‍ നിന്ന് കുമളിയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് Read More

ബുധനാഴ്ച മുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ ജില്ലകളില്‍ സര്‍വീസ് നടത്തും

തിരുവനന്തപുരം: ബുധനാഴ്ച മുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും. ജില്ലകള്‍ക്കുള്ളില്‍ മാത്രമാവും സര്‍വീസുകള്‍ നടത്തുകയെന്നും സ്വകാര്യ ബസ്സുടമകളുടെ സമ്മര്‍ദത്തിനു വഴങ്ങില്ലെന്നും ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. നിരക്കില്‍ 50 ശതമാനം വര്‍ധനയുണ്ടാകും. യാത്രാ സൗജന്യമുള്ള വിഭാഗങ്ങള്‍ കൂടിയ നിരക്കിന്റെ പകുതി …

ബുധനാഴ്ച മുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ ജില്ലകളില്‍ സര്‍വീസ് നടത്തും Read More

കോഴിക്കോട് ഗവ. ജീവനക്കാര്‍ക്കായി കെഎസ്ആര്‍ടിസി സര്‍വീസ്

കോഴിക്കോട്: കോവിഡ് 19 ലോക്ഡൗണിനു ശേഷംഗവണ്‍മെന്റ്ഓഫീസുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതിന്റെ ഭാഗമായി കോഴിക്കോട് സിവില്‍ സ്റ്റേഷനിലേക്ക് കെ.എസ്. ആര്‍.ടി.സി. സര്‍വീസ് തുടങ്ങി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമായി ബസ് സര്‍വീസുകള്‍ തുടങ്ങാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. സാധാരണ നിരക്കിന്റെ ഇരട്ടിയാണ് ചാര്‍ജായി ഈടാക്കിയത്. …

കോഴിക്കോട് ഗവ. ജീവനക്കാര്‍ക്കായി കെഎസ്ആര്‍ടിസി സര്‍വീസ് Read More

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

തിരുവനന്തപുരം മാര്‍ച്ച് 4: തലസ്ഥാനത്ത് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു. അറസ്റ്റ് ചെയ്ത ജീവനക്കാരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് സമരം പിന്‍വലിക്കാന്‍ യൂണിയന്‍ നേതാക്കള്‍ തീരുമാനിച്ചത്. നഗര, ദീര്‍ഘദൂര സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചതോടെ നാല് മണിക്കൂറിലേറെ നേരമാണ് നഗരം …

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു Read More

ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് സ്വകാര്യബസിന്റെ സൗജന്യ സര്‍വ്വീസ്: തടഞ്ഞ് കെഎസ്ആര്‍ടിസി ജീവനക്കാര്‍

തിരുവനന്തപുരം മാര്‍ച്ച് 4: ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് സ്വകാര്യബസ് സൗജന്യ സര്‍വ്വീസ് നടത്തിയത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ തടഞ്ഞു. അനധികൃത സര്‍വ്വീസ് നടത്തിയെന്ന് ആരോപിച്ചാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സ്വകാര്യബസ് തടഞ്ഞത്. സ്വകാര്യ ബസ് തടഞ്ഞ എടിഒയെ പോലീസ് കസ്റ്റഡിയിലെടുത്തു. എടിഒയെ കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് …

ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് സ്വകാര്യബസിന്റെ സൗജന്യ സര്‍വ്വീസ്: തടഞ്ഞ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ Read More

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി: ജനുവരിമാസത്തെ ശമ്പളം 5ന് മുമ്പ് വിതരണം ചെയ്യും

തിരുവനന്തപുരം ഡിസംബര്‍ 28: കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി സമഗ്ര പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍. ജീവനക്കാരുടെ ജനുവരി മാസത്തെ ശമ്പളം 5ന് മുമ്പ് വിതരണം ചെയ്യും. ത്രികക്ഷികരാര്‍ ഉണ്ടാക്കുമെന്നും ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ ബസുകള്‍ …

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി: ജനുവരിമാസത്തെ ശമ്പളം 5ന് മുമ്പ് വിതരണം ചെയ്യും Read More

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി: തൊഴിലാളി സംഘടനയുമായി ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

തിരുവനന്തപുരം ഡിസംബര്‍ 28: കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയില്‍ തൊഴിലാളി സംഘടനകളുമായി ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ സെക്രട്ടേറിയേറ്റിന് മുമ്പില്‍ നടത്തിയിരുന്ന സത്യാഗ്രഹം അവസാനിപ്പിച്ചു. ശമ്പള പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ് അടുത്ത മാസം 20 …

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി: തൊഴിലാളി സംഘടനയുമായി ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും Read More