സാമൂഹ്യ വിരുദ്ധരിൽ നിന്നുള്ള ആക്രമണങ്ങൾ നേരിടാൻ സ്വയം സുരക്ഷ ഉറപ്പാക്കുന്ന പരിശീലന പരിപാടിയുമായി കെ എസ് ആർ ടി സി

July 22, 2023

തിരുവനന്തപുരം: കേരള പൊലീസിന്റെ സഹകരണത്തോടെ കെ എസ് ആർ ടി സി ജീവനക്കാർക്ക് സ്വയം പ്രതിരോധ പരിശീലന പരിപാടി ആരംഭിക്കുന്നു. .കെ എസ് ആർ ടി സി ബസിലെ ശല്യക്കാരെയും സാമൂഹ്യ വിരുദ്ധരെയും നേരിടാൻ വേണ്ടിയാണ് . കെ എസ് ആർ …