വൈദ്യുതി കുടിശ്ശിക: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിക്ക് അംഗീകാരം

July 24, 2023

തിരുവനന്തപുരം: കെ.എസ്.ഇ.ബിക്കു ലഭിക്കേണ്ട വൈദ്യുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അംഗീകാരം നൽകി. 2023 മാർച്ച് 31ലെ കണക്കനുസരിച്ച് സംസ്ഥാന വൈദ്യുതി ബോർഡിന് വൈദ്യുതി ഉപഭോക്താക്കളിൽ നിന്ന് പിരിഞ്ഞു കിട്ടാനുള്ള കുടിശിക 3,260 കോടി രൂപയോളമാണ്. …