കരുവന്നൂർ ബാങ്ക് തട്ടിപ്പ് : സിപിഐഎം നേതാക്കളെ സംരക്ഷിക്കാൻ ഭരണസംവിധാനം മുഴുവൻ രംഗത്തെത്തി ; ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

September 18, 2023

കരുവന്നൂർ സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗങ്ങളെ തൃശൂർ സിപിഐഎം ജില്ലാ സെക്രട്ടറി ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്ന ആരോപണം ഞെട്ടിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഐഎം നേതാക്കളെ സംരക്ഷിക്കാൻ ഭരണസംവിധാനം മുഴുവൻ രംഗത്തെത്തി. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും സിപിഐഎമ്മിലെ ഉന്നത …