കുലച്ച വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവം: നഷ്ടപരിഹാരമായി കെ എസ് ഇ ബി മൂന്നര ലക്ഷം രൂപ നല്‍കും

August 9, 2023

വാഴയിലകള്‍ വൈദ്യുതി ലൈനില്‍ മുട്ടിയെന്നതിന്റെ പേരില്‍ കര്‍ഷകന്റെ നൂറുകണക്കിന് കുലച്ച വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാനൊരുങ്ങി കെ എസ് ഇ ബി. മൂന്നര ലക്ഷം രൂപ കര്‍ഷകന് നഷ്ടപരിഹാരമായി നല്‍കാനാണ് നീക്കം. ഇന്ന് കൃഷി വകുപ്പിന്റെയും വൈദ്യുതി വകുപ്പിന്റെയും മന്ത്രിമാര്‍ …

സംസ്ഥാനത്ത്‌ പീക്ക്‌ സമയത്ത്‌ ചാര്‍ജ്‌ വര്‍ദ്ധന പരിഗണനയില്‍: വൈദ്യുതി വകുപ്പ മന്ത്രി കൃഷ്‌ണന്‍കുട്ടി

February 20, 2022

തിരുവനന്തപുരം : സംസ്ഥാനത്ത് പകല്‍ സമയം വൈദ്യുതി ചാര്‍ജ്‌ കുറച്ചേക്കും. രാത്രി പീക്ക്‌ സമയത്ത്‌ ചാര്‍ജ്‌ കൂട്ടുന്നത്‌ പരിഗണനയിലാണ്‌ പകല്‍ സമയം വൈദ്യുതി നിരക്ക്‌ കുറയ്ക്കുന്നത് വ്യവസായികള്‍ക്ക്‌ ഗുണകരമാകുമെന്ന്‌ വൈദ്യുതി മന്ത്രി കൃഷ്‌ണന്‍കുട്ടി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം അടുത്തുതന്നെ സ്‌മാര്‍ട്ട്‌ മീറ്റര്‍ …

കെഎസ്ഇബിയിൽ തട്ടിപ്പ് നടത്തിയത് കോൺഗ്രസ് ഭരണകാലത്തെന്ന്; വി.ഡി സതീശന് എംഎം മണിയുടെ മറുപടി

February 16, 2022

ഇടുക്കി: വിഡി സതീശന്റെ പാർട്ടിയായ കോൺഗ്രസ് ഭരിക്കുമ്പോളാണ് കെഎസ്ഇബി ഏറ്റവും കൂടുതൽ പദ്ധതി അനുവദിച്ചതും തട്ടിപ്പ് നടത്തിയതുമെന്ന് മുൻ വൈദ്യുതി മന്ത്രി എംഎം മണി. ആര്യാടൻ മുഹമ്മദ് വൈദ്യുതി വാങ്ങുന്നതിന് കരാർവച്ച് കോടികളുടെ നഷ്ടം വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. വേണമെങ്കിൽ അന്വേഷണം …

ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ കെ.എസ്.ഇ.ബി അഴിമതിയിൽ അന്വേഷണം വേണമെന്ന് വി.ഡി സതീശൻ

February 16, 2022

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ കെ.എസ്.ഇ.ബി അഴിമതിയിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇടുക്കി ജില്ലയിലെ 100 കണക്കിന് ഏക്കറുകൾ സി.പി.എം സംഘങ്ങൾക്ക് കൈമാറി. വൈദ്യുതി ബോർഡ് റെഗുലേറ്ററി കമ്മീഷൻ അറിയാതെ 6000 പേർക്ക് നിയമനം നൽകി. …

സ്റ്റേഷൻ 5 ൽ കൃഷ്ണൻകുട്ടി നായരുടെ മകൻ ശിവകുമാർ വില്ലനായി എത്തുന്നു

September 11, 2021

1979 ൽ പി പത്മരാജന്റെ പെരുവഴിയമ്പലം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ കൃഷ്ണൻകുട്ടി നായരുടെ മകൻ ശിവകുമാർ ഇന്ദ്രൻ സ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 എന്ന ചിത്രത്തിലൂടെ വില്ലൻ വേഷത്തിൽ എത്തുന്നു. എൺപതുകളിലും തൊണ്ണൂറുകളിലും മലയാളസിനിമയിൽ നിറസാന്നിധ്യമായിരുന്ന കൃഷ്ണൻകുട്ടി …

കോവിഡ് കാലത്ത് വിഷക്കൂണില്‍ വിസ്മയ രൂപങ്ങള്‍ വിരിയിച്ച് കൃഷ്ണന്‍കുട്ടി

October 23, 2020

തിരുവനന്തപുരം: കോവിഡും തുടര്‍ന്ന് വന്ന ലോക്ഡൗണും മറ്റ് പലരെയും പോലെ ചിത്രകാരനായ കൃഷ്ണന്‍കുട്ടിയുടെയും തൊഴില്‍  ഇല്ലാതാക്കി. എന്നാല്‍ പ്രതിസന്ധിയെ അവസരമാക്കി മാറ്റാന്‍ തീരുമാനിച്ചപ്പോള്‍ കൃഷ്ണന്‍കുട്ടിക്ക് മുന്നില്‍ തെളിഞ്ഞത് പുതിയ സാധ്യതകള്‍. ഇതിനായി ഈ കലാകാരന്‍ തിരഞ്ഞെടുത്തത് വിഷ കൂണുകളെയാണ്. ഭക്ഷ്യയോഗ്യമല്ലാത്ത വിഷ …

പരുന്ത് ഭീഷണി. എന്തുചെയ്യണമെന്നറിയാതെ പ്രദേശവാസികള്‍

August 26, 2020

കാരയ്ക്കാട് : മളക്കുഴ പഞ്ചായത്തിലെ ഐരിമുട്ടത്ത് തെക്കേതില്‍ കുടുംബത്തിലെ കൃഷ്ണന്‍കുട്ടിക്കും സമീപത്തെ എട്ടോളം വീടുകളിലെ കുട്ടികള്‍ക്കും പരുന്തില്‍ നിന്നും ഭീഷണി. പരുന്ത് എപ്പോള്‍ വേണമെങ്കിലും കുട്ടികളെ റാഞ്ചാമെന്ന അവസ്ഥയിലാണ്. കഴിഞ്ഞ ഒരാഴ്ചയായി കുട്ടികളെ പുറത്തിറക്കാതെ വീടിനകത്തുതന്നെ ആക്കി ഭീതിയോടെ കഴിയുകയാണ് പ്രദേശ …