കോട്ടുവള്ളി പഞ്ചായത്തിൽ മാലിന്യ ശേഖരണ – സെൽഫി മത്സരം

കാർഷികവികസന കർഷക ക്ഷേമവകുപ്പും കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവനും സംയുക്തമായി വിദ്യാർത്ഥികൾക്കായി മാലിന്യ ശേഖരണ സെൽഫി മത്സരം സംഘടിപ്പിക്കുന്നു. ഏപ്രിൽ 22 ഭൗമദിനത്തോടനുബന്ധിച്ചാണ് മത്സരം നടത്തുന്നത്.  21 ന്  രാവിലെ 10 മുതൽ 22 ന് രാവിലെ 9വരെ  കോട്ടുവള്ളി കൃഷി ഭവനിൽ മത്സരം …

കോട്ടുവള്ളി പഞ്ചായത്തിൽ മാലിന്യ ശേഖരണ – സെൽഫി മത്സരം Read More

ജലസേചന സംവിധാനം സബ്‌സിഡിയോടെ സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം

നൂതന ജലസേചന രീതികൾ പ്രോൽസാഹിപ്പിക്കുക, ജല ഉപയോഗക്ഷമത വർദ്ധിപ്പിക്കുക, ഉയർന്ന ഉത്പാദനം ഉറപ്പുവരുത്തുക, ജലസേചനത്തോടൊപ്പം വളപ്രയോഗം നടപ്പിലാക്കുക, കർഷകരുടെ വരുമാനം ഉയർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന പ്രധാന മന്ത്രി കൃഷി സിഞ്ചായി യോജന (PMKSY) പദ്ധതിയിലൂടെ സൂക്ഷ്മ ജലസേചന …

ജലസേചന സംവിധാനം സബ്‌സിഡിയോടെ സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം Read More

എറണാകുളം: കാര്‍ഷിക സൗജന്യ വൈദ്യുതി പ്രകാരമുള്ള സബ്‌സിഡി ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ വഴി

എറണാകുളം: ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് കാര്‍ഷിക സൗജന്യ വൈദ്യുതി പ്രകാരമുള്ള സബ്‌സിഡി തുക ഡി.ബി.ടി മുഖേന ഗുണഭോക്താക്കളുടെ ഗ്രൂപ്പുകള്‍ക്കും പാടശേഖരസമിതികള്‍ക്കും മുന്‍കൂറായി നല്‍കാന്‍ തീരുമാനിച്ചതായി പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ അറിയിച്ചു. ഇതിനായി ഗ്രൂപ്പുകളുടെ പ്രസിഡന്റ്, സെക്രട്ടറി, കൃഷി ഓഫീസര്‍ എന്നിവര്‍ ചേര്‍ന്നുള്ള …

എറണാകുളം: കാര്‍ഷിക സൗജന്യ വൈദ്യുതി പ്രകാരമുള്ള സബ്‌സിഡി ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ വഴി Read More

ആലപ്പുഴ: കായംകുളം നഗരസഭയില്‍ കേരഗ്രാമം പദ്ധതിക്ക് തുടക്കമായി

ആലപ്പുഴ: ശാസ്ത്രീയ നാളികേര ഉത്പാദനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ ആവിഷ്കരിച്ച കേരഗ്രാമം പദ്ധതിക്ക് കായംകുളം നഗരസഭയില്‍ തുടക്കമായി. പദ്ധതിക്കായി 50.17 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. യു. പ്രതിഭ എം.എല്‍.എ അറിയിച്ചു.  കാര്‍ഷിക വികസന-കര്‍ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ കൃഷിഭവന്‍ മുഖേനയാണ് പദ്ധതി …

ആലപ്പുഴ: കായംകുളം നഗരസഭയില്‍ കേരഗ്രാമം പദ്ധതിക്ക് തുടക്കമായി Read More

പത്തനംതിട്ട: ഏനാദിമംഗലം പഞ്ചായത്തിലെ മഴക്കെടുതി; നാശനഷ്ടം ഉണ്ടായവര്‍ 25ന് മുമ്പ് അപേക്ഷ നല്‍കണം

പത്തനംതിട്ട: ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ നവംബര്‍ 14-ലെ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ഉണ്ടായ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് അവലോകന ചെയ്യാന്‍  പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായരുടെ അധ്യക്ഷതയില്‍ യോഗംചേര്‍ന്നു.  യോഗത്തില്‍ പഞ്ചായത്ത് മെമ്പറുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മഞ്ചു, വില്ലേജ് ഓഫീസര്‍, കൃഷി …

പത്തനംതിട്ട: ഏനാദിമംഗലം പഞ്ചായത്തിലെ മഴക്കെടുതി; നാശനഷ്ടം ഉണ്ടായവര്‍ 25ന് മുമ്പ് അപേക്ഷ നല്‍കണം Read More

തൃശ്ശൂർ: കുന്നംകുളത്ത് കലവറ ആഴ്ച്ചചന്ത വീണ്ടും സജീവമായി

തൃശ്ശൂർ: കോവിഡ് മഹാമാരിക്ക് ശേഷം കുന്നംകുളം നഗരസഭയിൽ വീണ്ടും കർഷകരുടെ കലവറ ആഴ്ചച്ചന്ത സജീവമായി. എല്ലാ ബുധനാഴ്ചകളിലും രാവിലെ 10 മുതൽ  വൈകീട്ട് 3 വരെ പ്രവർത്തിക്കുന്ന ആഴ്ചച്ചന്തയിൽ കർഷകരുടെ ഉൽപ്പന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് വാങ്ങി വിതരണം ചെയ്യും. നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും …

തൃശ്ശൂർ: കുന്നംകുളത്ത് കലവറ ആഴ്ച്ചചന്ത വീണ്ടും സജീവമായി Read More

കാസർകോട്: അജാനൂരിൽ ജെ.എൽ.ജി ഗ്രൂപ്പുകളുടെ നെൽകൃഷി വിളവെടുത്തു

കാസർകോട്: അജാനൂർ പഞ്ചായത്തിലെ നാലാം വാർഡ് മഡിയൻ കൂളിക്കാട് പാടശേഖരത്തിൽ മധുരിമ, സൂര്യകാന്തി, ജയ, നന്മ, മഹിമ എന്നീ അഞ്ചോളം ജെ.എൽ.ജി ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ഏകദേശം എട്ട് ഏക്കർ സ്ഥലത്ത് ചെയ്ത നെൽകൃഷി വിളവെടുത്തു. ജയ, ജ്യോതി, ഉമ തുടങ്ങിയ നെൽവിത്തിനങ്ങൾ …

കാസർകോട്: അജാനൂരിൽ ജെ.എൽ.ജി ഗ്രൂപ്പുകളുടെ നെൽകൃഷി വിളവെടുത്തു Read More

തൃശ്ശൂർ: ജലസേചന സംവിധാനങ്ങൾ സബ്സിഡിയോടുകൂടി സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം

തൃശ്ശൂർ: പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയിലൂടെ സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ കൃഷിയിടങ്ങളിൽ സബ്സിഡിയോടുകൂടി നടപ്പിലാക്കുന്നതിന് അപേക്ഷിക്കാം. നൂതന ജലസേചന രീതികൾ പ്രോത്സാഹിപ്പിക്കുക, ജല ഉപയോഗക്ഷമത വർധിപ്പിക്കുക, ഉയർന്ന ഉൽപാദനം ഉറപ്പുവരുത്തുക, ജലസേചനത്തോടൊപ്പം വളപ്രയോഗം നടപ്പിലാക്കുക, കർഷകരുടെ വരുമാനം ഉയർത്തുക തുടങ്ങിയ …

തൃശ്ശൂർ: ജലസേചന സംവിധാനങ്ങൾ സബ്സിഡിയോടുകൂടി സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം Read More

ആലപ്പുഴ: ദേവികുളങ്ങരയിലെ തൊഴിലുറപ്പ് കൂട്ടായ്മയില്‍ ഇടവിളയുടെ സമൃദ്ധി

ആലപ്പുഴ: തൊഴിലുറപ്പ് തൊഴിലാളികളുടെ കൂട്ടായ്മയില്‍ ദേവികുളങ്ങരയില്‍ മൂന്നേക്കറില്‍ ഇടവിളകളുടെ സമൃദ്ധി. മൂന്നേക്കര്‍ സ്ഥലത്ത് നട്ട ഇഞ്ചി, മഞ്ഞള്‍, മരച്ചീനി, ചേന തുടങ്ങിയവ വിളവെടുപ്പിന് പാകമായി.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പവനനാഥന്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.  അഞ്ചു തൊഴിലാളികള്‍ ചേര്‍ന്നാണ് ഇവിടെ കൃഷിയിറക്കിയത്. …

ആലപ്പുഴ: ദേവികുളങ്ങരയിലെ തൊഴിലുറപ്പ് കൂട്ടായ്മയില്‍ ഇടവിളയുടെ സമൃദ്ധി Read More

ആലപ്പുഴ: വീട്ടുമുറ്റത്തൊരു പച്ചക്കറി തോട്ടം പദ്ധതിയുമായി വള്ളിക്കുന്നം

ആലപ്പുഴ: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക, കൃഷി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘വീട്ടുമുറ്റത്തൊരു പച്ചക്കറി തോട്ടം പദ്ധതിയുമായി’ വള്ളികുന്നം കൃഷിഭവൻ. ജനകീയാസൂത്രണം വഴി നടപ്പാക്കുന്ന പദ്ധതിയിലൂടെ വീട്ടുമുറ്റങ്ങളിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണിവിടെ നടത്തുന്നത്. കൃഷിക്കായി അഞ്ച് സെന്റ് സ്ഥലമുള്ളവരിൽ നിന്നാണ് …

ആലപ്പുഴ: വീട്ടുമുറ്റത്തൊരു പച്ചക്കറി തോട്ടം പദ്ധതിയുമായി വള്ളിക്കുന്നം Read More